NLC India ഒഴിവുകൾ 2023 വിജ്ഞാപനം – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

0
237
NLC India ഒഴിവുകൾ 2023 വിജ്ഞാപനം - എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!
NLC India ഒഴിവുകൾ 2023 വിജ്ഞാപനം - എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം!

NLC India ഒഴിവുകൾ 2023 വിജ്ഞാപനം – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അവസരം:NLC ഇന്ത്യ ലിമിറ്റഡ് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ “Advisor to CMD” തസ്തികയിലേക്ക് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് വിരമിച്ച സീനിയർ എക്‌സിക്യൂട്ടീവിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 07-03-2023 വരെയാണ്.

  NLC India ഒഴിവുകൾ 2023 വിജ്ഞാപനം

ബോർഡിന്റെ പേര്

NLC India Limited
തസ്തികയുടെ പേര്

 Advisor to CMD

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

 07/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NLC India ഒഴിവുകൾ 2023 വിജ്ഞാപനം പ്രായ പരിധി: 

Advisor to CMD തസ്തികയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 62 വയസ്സിൽ കൂടുതലാകുവാൻ പാടില്ല.

NLC India ഒഴിവുകൾ 2023 വിജ്ഞാപനം വിദ്യാഭ്യാസ യോഗ്യത :

പ്രശസ്ത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയവരായിരിക്കണം പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കുന്നവർ.

PSC, KTET, SSC & Banking Online Classes

NLC India ഒഴിവുകൾ 2023 വിജ്ഞാപനം ശമ്പളം: 

ഏകീകൃത പ്രതിമാസ പ്രതിഫലം വിരമിച്ച സ്കെയിൽ ശമ്പളത്തിന്റെ ഏറ്റവും കുറഞ്ഞ തുകയിൽ നിശ്ചയിക്കും.

NLC India ഒഴിവുകൾ 2023 വിജ്ഞാപനം തിരഞ്ഞെടുക്കുന്ന രീതി :

ഷോർട്ട് ലിസ്റ്റ് ചെയ്ത് ഉദ്യോഗാർത്ഥികളെ സെലക്ഷൻ കമ്മിറ്റി മുഖേന നടത്തുന്ന അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

NLC India ഒഴിവുകൾ 2023 വിജ്ഞാപനം അപേക്ഷിക്കേണ്ട രീതി :

  • അപേക്ഷ സമർപ്പിക്കുന്നതിനായി NLCIL വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • “CAREERS” ഓപ്ഷനിൽ നിന്ന് “Advisors” ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കേണ്ട തസ്തിക തിരഞ്ഞെടുക്കുക .
  • വിശദമായ യോഗ്യത പരിശോധിച്ച് അപേക്ഷാ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് താഴെ കാണുന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി അപേക്ഷ അയയ്ക്കാം.
  • അപേക്ഷയോടൊപ്പം ഇനി പറയുന്ന രേഖകളും അയയ്ക്കണം.
  1. പ്രായം തെളിയിക്കുന്ന രേഖ (മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്)
  2. അവസാനം പ്രവർത്തിച്ച കമ്പനിയിൽ നിന്നുള്ള റിലീവിംഗ് ഓർഡറിന്റെ പകർപ്പ്.
  3. യോഗ്യതയുടെയും പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ
  4. അവസാനത്തെ പേ സ്ലിപ്പ്.
  • രേഖകളും അപേക്ഷാ ഫോമും കൂടാതെ പരസ്യ നമ്പറും അപേക്ഷിച്ച തസ്തികയുടെ പേര് എഴുതി ഒരു കവറിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി അയക്കുക.

DFCCIL റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി നേടാം! വിശദാംശങ്ങൾ ഇതാ!

NLC India ഒഴിവുകൾ 2023 വിജ്ഞാപനം വിലാസം:

ജനറൽ മാനേജർ (HR) / EB (Exe.), NLC ഇന്ത്യ ലിമിറ്റഡ്, കോർപ്പറേറ്റ് ഓഫീസ്, ബ്ലോക്ക്-01, നെയ്‌വേലി – 607801 (തമിഴ്‌നാട്)

DOWNLOAD NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
   

LEAVE A REPLY

Please enter your comment!
Please enter your name here