DFCCIL റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി നേടാം! വിശദാംശങ്ങൾ ഇതാ!

0
181
DFCCIL റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളത്തിൽ ജോലി നേടാം! വിശദാംശങ്ങൾ ഇതാ!
DFCCIL റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളത്തിൽ ജോലി നേടാം! വിശദാംശങ്ങൾ ഇതാ!

DFCCIL റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി നേടാം! വിശദാംശങ്ങൾ ഇതാ:DFCCIL, ജനറൽ മാനേജർ (ലോ, സിവിൽ), അസിസ്റ്റന്റ് മാനേജർ/ ജൂനിയർ മാനേജർ/ സീനിയർ റിക്രൂട്ട്‌മെന്റ് ടു എക്‌സിക്യൂട്ടീവ് (എച്ച്ആർ) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. തസ്തികയിലേക്ക് ആകെ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയുടെ അവസാന തീയതിയിലോ അതിനുമുമ്പോ പോസ്റ്റിന് അപേക്ഷിക്കാം.

DFCCIL റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

DFCCIL
തസ്തികയുടെ പേര്

General Manager (Law, Civil), Assistant Manager/ Jr. Manager/Sr. Executive (HR)

ഒഴിവുകൾ

05
അവസാന തീയതി

13/03/2023 & 28/03/2023

നിലവിലെ സ്ഥിതി

നോട്ടിഫിക്കേഷൻ പുറത്തുവിട്ടു

DFCCIL റിക്രൂട്ട്മെന്റ് 2023 യോഗ്യത:

LLB യോഗ്യത ഉള്ളവർക്കും കേന്ദ്ര/സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർ, പ്രസക്തമായ വിഷയത്തിൽ അനലോഗ് ഗ്രേഡിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

DFCCIL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷകരുടെ പ്രായം 55 വയസിൽ കൂടരുത്.

DFCCIL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പാരന്റ് ശമ്പളവും ഒപ്പം ഡെപ്യൂട്ടേഷൻ അലവൻസും നൽകുന്നതാണ്.

DFCCIL റിക്രൂട്ട്മെന്റ് 2023 കാലാവധി:

3 വർഷത്തേയ്ക്ക് നിയമനം, ഇത് 5 വർഷം വരെ നീട്ടാവുന്നതാണ്.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമക്കാർക്ക് അവസരം! 35000 വരെ ശമ്പളം!!

DFCCIL റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • DFCCIL വെബ്‌സൈറ്റിൽ നിന്ന് നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
  • അപേക്ഷയും ആവശ്യമായ രേഖകളും ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
  • വിലാസം – addl. general manager (hr), dfccil, pragati maidan metro station building, sth floor, new delhi-110001.

NOTIFICATION 1

NOTIFICATION 2

NOTIFICATION 3

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here