ടെലികോം കമ്പനികൾക്ക് ആയി പുതിയ സാങ്കേന്തിക വിദ്യ: ചരിത്രം സൃഷ്ടിച്ചു മൈക്രോസോഫ്ട്!

0
157
ടെലികോം കമ്പനികൾക്ക് ആയി പുതിയ സാങ്കേന്തിക വിദ്യ: ചരിത്രം സൃഷ്ടിച്ചു മൈക്രോസോഫ്ട്!
ടെലികോം കമ്പനികൾക്ക് ആയി പുതിയ സാങ്കേന്തിക വിദ്യ: ചരിത്രം സൃഷ്ടിച്ചു മൈക്രോസോഫ്ട്!

ടെലികോം കമ്പനികൾക്ക് ആയി പുതിയ സാങ്കേന്തിക വിദ്യ: ചരിത്രം സൃഷ്ടിച്ചു മൈക്രോസോഫ്ട്: ലോകത്തെ ഏറ്റവും വലിയ ടെക് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒന്നാണ് മൈക്രോസോഫ്ട്.  ലോകത്ത് എല്ലായിടത്തും നേരിട്ടോ അല്ലാതെയോ മൈക്രോസോഫ്റ്റിന്റെ സേവനങ്ങളെ ആശ്രയിച്ചു കഴിയുന്ന ഒട്ടനവധി ആളുകൾ ഉണ്ട്.  അതുകൊണ്ട് തന്നെ ഈ ഉപയോക്താക്കളെ നിലനിർത്താൻ ആയി പുതിയ സാങ്കേന്തിക വിദ്യ വികസിപ്പിക്കേണ്ടതും ഉള്ള സാങ്കേന്തിക വിദ്യയിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ടതും മൈക്രോസോഫ്റ്റിന്റെ നില നിൽപ്പിനു ആവശ്യമാണ്.  അത്തരത്തിൽ കമ്പനി ഈ അടുത്ത് അവതരിപ്പിച്ചതിൽ ടെലികോം കമ്പനികളെ ലക്ഷ്യം വെച്ചുള്ള ഒരു സേവനമാണ് ‘അസൂർ ഓപ്പറേറ്റർ നെക്സസ്’.

ക്വാണ്ടം കമ്പ്യൂട്ടിങ്  തെറ്റ് തിരുത്താൻ പുതിയ വഴി-പ്രഖ്യാപനം നടത്തി ഗൂഗിൾ സിഇഓ!

ഇത് ഒരു പുതിയ തരത്തിൽ ഉള്ള ക്ലൗഡ് ഹൈബ്രിഡ് സംവിധാനം ആണ്.  നിലവിലുള്ള ടെലികമ്യുണിക്കേഷൻ കമ്പനികളുടെ  ഇൻഫ്രാസ്ട്രക്ചറുകൾ മെച്ചപ്പെടുത്തുന്നതിനു ആണ് പ്രധാനമായും അസൂർ സഹായിക്കുക.  അത് മാത്രമല്ല അവരുടെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിനും ഈ സേവനം സഹായകരം ആകും.  മെച്ചപ്പെട്ട സേവനം അസൂർ എടുക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ ടെലികോം കമ്പനികൾക്ക് ആകും.  നിലവിൽ കൂടുതലും അമേരിക്കൻ കമ്പനികളാണ് ഈ സേവനം ഉപയോഗിക്കാൻ തയ്യാറെടുക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here