IRCTC റിക്രൂട്ട്മെന്റ് 2023 – യോഗ്യത, ശമ്പളം, അപേക്ഷ രീതി തുടങ്ങിയവ പരിശോധിക്കാം!

0
196

IRCTC റിക്രൂട്ട്മെന്റ് 2023 – യോഗ്യത, ശമ്പളം, അപേക്ഷ രീതി തുടങ്ങിയവ പരിശോധിക്കാം:ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) Assistant Manager/ Manager തസ്തികയിലേക്കുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. പൂർണ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

IRCTC റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

 IRCTC
തസ്തികയുടെ പേര്

Assistant Manager/ Manager

ഒഴിവുകളുടെ എണ്ണം

01
അവസാന തിയതി

09/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

IRCTC റിക്രൂട്ട്മെന്റ് 2023 യോഗ്യത:

ഇന്ത്യൻ റെയിൽവേയുടെ എച്ച്ആർ വകുപ്പ്/ റെയിൽവേ പിഎസ്‌യുഎസ്/ മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ ആർബിഎസ്എസ് കേഡർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ആയിരിക്കണം അപേക്ഷകർ.

PSC, KTET, SSC & Banking Online Classes

IRCTC റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിയിലെ പരമാവധി പ്രായപരിധി 55 വയസ്സാണ്.

IRCTC റിക്രൂട്ട്മെന്റ് 2023 ശമ്പളം:

Rs.9300 – 34800, GP – 4800 (6th CPC)/ ലെവൽ – 8 (7th CPC), CDA പാറ്റേൺ. അല്ലെങ്കിൽ 60000 – 180000 രൂപ ആയിരിക്കും ശമ്പളം.

IRCTC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ച നടപടിക്രമമനുസരിച്ച് (കത്ത് NO. 2017/E (O) II/41/5 തീയതി 25/05/2017) ആയിരിക്കും നിയമനം.

കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് 2023 – ഷോർട്ട്ലിസ്റ്റ് പുറത്ത്!!

IRCTC റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • പ്രസ്തുത ഫോർമാറ്റിലുള്ള അപേക്ഷകൾ പൂരിപ്പിക്കുക.
  • [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 09/03/2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here