കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് 2023 – ഷോർട്ട്ലിസ്റ്റ് പുറത്ത്!!

0
195
കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് 2023 - ഷോർട്ട്ലിസ്റ്റ് പുറത്ത്!!

കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് 2023 – ഷോർട്ട്ലിസ്റ്റ് പുറത്ത് : തിരുവനന്തപുരം ജില്ലയിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കാറ്റഗറി നമ്പർ (024/2021) എന്ന തസ്തികയിലേക്കുള്ള താത്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ മെഷർമെന്റിനും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും പിന്നീട് വിളിക്കുന്നതാണ്.

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ നിയമനം 2023 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

22-11-2022 ന് നടന്ന OMR പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഷോർട്ട്ലിസ്റ്റ് പുറത്തിറക്കിയത്. 32,300 – 68,700/- വരെയാണ് മേല്പറഞ്ഞിരിക്കുന്ന  തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം. 23.67 ഉം അതിലു മുകളിൽ മാർക്ക് നേടിയവരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഷോർട്ട് ലിസ്റ്റ് ക്രമീകരണം രജിസ്റ്റർ നമ്പറിന്റെ അടിസ്ഥാനത്തിലാണ് വന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഒദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിർദ്ദേശങ്ങൾ വായിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here