കേരള PSC അഗ്രികൾച്ചറൽ ഓഫീസർ നിയമനം 2023 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
245
കേരള PSC അഗ്രികൾച്ചറൽ ഓഫീസർ നിയമനം 2023 - ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC അഗ്രികൾച്ചറൽ ഓഫീസർ നിയമനം 2023 - ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള PSC അഗ്രികൾച്ചറൽ ഓഫീസർ നിയമനം 2023 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു : അഗ്രികൾച്ചറൽ ഓഫീസർ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. കാറ്റഗറി നമ്പർ 475/2020 എന്ന തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. നേരത്തെ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ജനങ്ങളുമായി സംവാദിക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ് മന്ത്രി!!!

39,500-83,000/- വരെയാണ് അടിസ്ഥാന ശമ്പളമായി തസ്തികയിൽ പറഞ്ഞിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഉദ്യോഗാർത്ഥികൾ ഓദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിർദേശങ്ങൾ കൃത്യമായി വായിക്കേണ്ടതാണ്. 09-02-2023 മുതലാണ് ഷോർട്ട് ലിസ്റ്റ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ മാർക്കും മറ്റു വിവരങ്ങളും ഹാജരായ എല്ലാ ഉദ്യോഗാർത്ഥികളും മുഴുവൻ റാങ്കും പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ ലഭ്യമാകുക ഉള്ളു.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here