ജനങ്ങളുമായി സംവാദിക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ് മന്ത്രി!!!

0
122
ജനങ്ങളുമായി സംവാദിക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ് മന്ത്രി!!!
ജനങ്ങളുമായി സംവാദിക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ് മന്ത്രി!!!

ജനങ്ങളുമായി സംവാദിക്കാൻ ഒരുങ്ങി ഭക്ഷ്യവകുപ്പ് മന്ത്രി:കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുമായി സംവദിക്കേണ്ട വ്യക്തിയാണ് മന്ത്രിമാർ. നേരത്തെ മുഖ്യമന്ത്രിയുടെ ജനങ്ങളുമായി ഇടപഴകുന്ന പരിപാടികൾ എല്ലാം തന്നെ വലിയ രീതിയിൽ ജനപങ്കാളിത്തം ലഭിച്ചതാണ്. ഇപ്പോൾ ഭക്ഷ്യ വകുപ്പ് മന്ത്രി ജനങ്ങളുമായി അവരുടെ പ്രശനങ്ങൾ ചോദിച്ച് അറിയാൻ ഒരുങ്ങുകയാണ്. നാളെയാണ് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ ജനങ്ങളുമായി ഫോണിലൂടെ അവരുടെ പരാതികൾ അറിയുന്നത്. ഭക്ഷ്യ വകുപ്പുമായി ബന്ധപ്പെട്ട് തൂക്കത്തിലോ പരാതികൾ ഫോണിലൂടെ വിളിച്ച അറിയിക്കാം.

ഇന്ത്യയുടെ രണ്ടു വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യാൻ മോദി: സംഭവം മുംബൈയിൽ!

ലീഗൽ മെട്രോളജി വകുപ്പ് പരാതികളും അറിയിക്കാൻ സാധിക്കും. ഉച്ചക്ക് 2 മണിമുതൽ 3 മണിവരെയാണ് പരാതികൾ മന്ത്രിയെ അറിയിക്കാൻ സാധിക്കുന്നത്. 8943873068 എന്ന നമ്പറിൽ വിളിച്ചാണ് പരാതികൾ അറിയിക്കേണ്ടത്. മന്ത്രി നേരിട്ട് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതാണ്. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തൽ ശോചനീയമായ രീതിയിൽ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കൽ എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് മുമ്പും ജനങ്ങളുമായി സമ്പർക്ക പരിപാടികൾ നടത്തിയിട്ടുണ്ട്. വലിയ മാറ്റങ്ങൾ തന്നെ ഇത്തരം സമ്പർക്കത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here