ഇന്ത്യയുടെ രണ്ടു വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യാൻ മോദി: സംഭവം മുംബൈയിൽ!

0
156
ഇന്ത്യയുടെ രണ്ടു വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യാൻ മോദി: സംഭവം മുംബൈയിൽ!
ഇന്ത്യയുടെ രണ്ടു വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യാൻ മോദി: സംഭവം മുംബൈയിൽ!

ഇന്ത്യയുടെ രണ്ടു വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യാൻ മോദി: സംഭവം മുംബൈയിൽ:ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഒരു സെമി-ഹൈ-സ്പീഡ്, ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനാണ് വന്ദേ ഭാരത്.  മുംബൈയിൽ ആണ് ട്രെയിനുകളുടെ ഉദ്ഘാടനം നടത്തുക.  രണ്ട് ട്രെയിനുകളും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ ഉച്ചയ്ക്ക് 02:45ന് ആകും ഉദ്ഘാടനം ചെയ്യുക.  മുംബൈയുടെ സെൻട്രൽ റെയിൽവേ സോണിലേക്ക് ആയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ട്രെയിനുകളാണ് ഇത്.  കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനം ആണ് മുംബൈക്ക് ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ലഭിക്കുന്നത്.

PSC University Assistant Study Material 2023- യൂറോപ്യന്മാരുടെ വരവ് !

മുംബൈ – സോലാപൂർ, മുംബൈ – സായ്നഗർ ഷിർദി റൂട്ടിൽ ആകും ഈ ട്രെയിനുകൾ സേവനം നടത്തുക.  5.24 മണിക്കൂറിനുള്ളിൽ 340 കിലോമീറ്റർ ദൂരം ട്രെയിൻ പിന്നിടും.  ഇത്രയും വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ പാതയാണ് കേരളത്തിൽ നടപ്പിലാക്കാൻ നോക്കുന്ന സിൽവർ ലൈൻ പാത.  ചെന്നൈയിലെ സർക്കാർ പ്ലാന്റിലാണ് വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം നടക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here