ISRO Trivandrum റിക്രൂട്ട്മെന്റ് 2023 – 80+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം!

0
576
ISRO Trivandrum റിക്രൂട്ട്മെന്റ് 2023 - 80+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം!
ISRO Trivandrum റിക്രൂട്ട്മെന്റ് 2023 - 80+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം!

aISRO Trivandrum റിക്രൂട്ട്മെന്റ് 2023 – 80+ ഒഴിവുകൾ! ബിരുദധാരികൾക്ക് അവസരം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) LDC, UDC, സ്റ്റെനോ എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് 80+ ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. പൂർണ്ണ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ISRO റിക്രൂട്ട്മെന്റ് 23

സ്ഥാപനത്തിന്റെ പേര്

ISRO
തസ്തികയുടെ പേര്

LDC, UDC, Steno

ഒഴിവുകളുടെ എണ്ണം

80+

അവസാന തീയതി

9 ജനുവരി 2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ISRO റിക്രൂട്ട്മെന്റ് 2023 യോഗ്യത:

1.Assistant/ UDC

  • ബിരുദം (60% മാർക്കോടെ/ 6.32 CGPA).
  • കമ്പ്യൂട്ടർ പ്രാവീണ്യം.

2.Junior Personal Assistant/ Stenographer

  • ബിരുദം (60% മാർക്കോടെ/ 6.32 CGPA).
  • കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമയും സ്റ്റെനോ ആൻഡ് ടൈപ്പിംഗും.
  • സ്റ്റെനോ/ടൈപ്പിസ്റ്റായി 1 വർഷത്തെ പ്രവൃത്തിപരിചയം.
PSC, KTET, SSC & Banking Online Classes

ISRO റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയർന്ന പ്രായപരിധി 28 വയസ്സുമാണ്.

ISRO റിക്രൂട്ട്‌മെന്റ് 2023 പ്രധാനപ്പെട്ട തീയതികൾ:

  • ISRO റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം – 2022 ഡിസംബർ 20
  • ISRO റിക്രൂട്ട്‌മെന്റ് 2022 ഓൺലൈൻ അപേക്ഷ – 2022 ഡിസംബർ 20 മുതൽ
  • ISRO റിക്രൂട്ട്‌മെന്റ് 2022-2023 അപേക്ഷിക്കാനുള്ള അവസാന തീയതി – 9 ജനുവരി 2023
  • ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി – 2023 ജനുവരി 11

ISRO റിക്രൂട്ട്‌മെന്റ് 2023 തിരഞ്ഞെടുക്കൽ പ്രക്രിയ:

  • എഴുത്തുപരീക്ഷ
  • സ്‌കിൽ ടെസ്റ്റ്/കമ്പ്യൂട്ടർ ലിറ്ററസി ടെസ്റ്റ്/സ്റ്റെനോഗ്രാഫി ടെസ്റ്റ്
  • പ്രമാണ പരിശോധന
  • മെഡിക്കൽ

ISRO റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്:

SC/ST/ PwD/ ESM/ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല. UR/ OBC/ EWS 100/- രൂപയാണ് ഫീസ്.

ഇന്ത്യൻ ആർമിയിൽ ഇനി മുതൽ സ്ത്രീകൾക്കും അവസരം – നിയമന പ്രസ്താവന ലോക്സഭയിൽ!

ISRO റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • അപേക്ഷിക്കുന്നതിന് ISRO യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയർ പേജിലേക്ക് പോയി ISRO റിക്രൂട്ട്‌മെന്റ് 2022-2023 എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന Click here to submit online application ക്ലിക്ക് ചെയ്യുക.
  • ഓൺലൈനായി അപേക്ഷിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോമിൽ അടിസ്ഥാന വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ ആവശ്യമായ എല്ലാ വിശദാംശങ്ങളും വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക
  • PDF-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ എല്ലാ രേഖകളും അവയുടെ വലുപ്പത്തിലും ഫോർമാറ്റിലും അപ്‌ലോഡ് ചെയ്യുക..
  • ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ ഫീസ് അടക്കുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 09.01.2023 ആണ്.

NOTIFICATION

SELECTION PROCESS

CLICK HERE TO SUBMIT ONLINE APPLICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the last date to apply for ISRO Recruitment 2022-2023?

The last date to apply online for ISRO Recruitment 2023 is 9th January 2023.

What is the age limit for ISRO Recruitment 2023?

Age limit for ISRO Recruitment 2022-2023 is 18 – 28 years.

What are the eligibility criteria for ISRO Recruitment 2023?

Eligibility criteria for the posts are mentioned above.

LEAVE A REPLY

Please enter your comment!
Please enter your name here