Kerala PSC ജനുവരി 2023 – പരിഷ്കരിച്ച പരീക്ഷ പ്രോഗ്രാം ഇവിടെ പരിശോധിക്കുക!

0
274
Kerala PSC ജനുവരി 2023 - പരിഷ്കരിച്ച പരീക്ഷ പ്രോഗ്രാം ഇവിടെ പരിശോധിക്കുക!
Kerala PSC ജനുവരി 2023 - പരിഷ്കരിച്ച പരീക്ഷ പ്രോഗ്രാം ഇവിടെ പരിശോധിക്കുക!

Kerala PSC ജനുവരി 2023 – പരിഷ്കരിച്ച പരീക്ഷ പ്രോഗ്രാം ഇവിടെ പരിശോധിക്കുക:കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ജനുവരി മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ പ്രോഗ്രാമുകളിൽ മാറ്റം വരുത്തികൊണ്ടുള്ള പുതിയ പരീക്ഷ പ്രോഗ്രാമുകൾ കേരള PSC പുറത്തിറക്കി. പരീക്ഷ പ്രോഗ്രാമിൽ  മാറ്റം വരുത്തിയത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. എസ്.എൽ.നമ്പർ  27, 28  എന്നതിൽ പറഞ്ഞിരിക്കുന്ന പരീക്ഷ തീയതി എസ് എൽ നമ്പർ 28, 29 എന്ന് ആക്കി. ഒക്ടോബർ 28, 2022 നു ആണ് പ്രസ്തുത പരീക്ഷ പ്രോഗ്രാം PSC പ്രസിദ്ധീകരിച്ചത്.

ഈ പരീക്ഷ കലണ്ടറിൻെറ സ്ഥിതീകരണം ആവശ്യമായ തസ്തികകളിലേക്ക് ഉദ്യോഗാർഥികൾ നൽകുമ്പോൾ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിനായി അവരുടെ കത്തിടപാടുകൾ നൽകേണ്ട മേൽവിലാസം ഉൾകൊള്ളുന്ന ജില്ല തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഇതിനായി പ്രൊഫൈലിൽ കത്തിടപാടുകൾ നൽകേണ്ടുന്ന വിലാസത്തിൽ സ്വയം മാറ്റങ്ങൾ വരുത്തിയതിനു ശേഷം മാത്രം സ്ഥിതീകരണം നൽകുക.

നിശ്ചിത തീയതിയിലോ അതിനുമുമ്പോ സ്ഥിരീകരണം സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രവേശന ടിക്കറ്റ് ജനറേറ്റ് ചെയ്യില്ല, കൂടാതെ ഈ പ്രോഗ്രാമിൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികയിലേക്കുള്ള അവരുടെ അപേക്ഷ ചുരുക്കത്തിൽ നിരസിക്കപ്പെടും.

കേരള PSC റിസൾട്ട് 2022: ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു!

അഡ്മിഷൻ  ടിക്കറ്റിൽ പരീക്ഷയുടെ സമയം, വേദി, രീതി എന്നിവ നല്കിയിട്ടുണ്ടാവും.പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കരുത്തേണ്ടതാണ്.

100 മാർക്കിൽ നിന്നും ആണ് പരീക്ഷകൾ നടത്തപ്പെടുന്നത്. 1. 30 മണിക്കൂർ ആണ് സമയം നൽകുന്നത് ഓരോ പരീക്ഷയ്ക്കും. OMR രീതിയിൽ ആണ് പരീക്ഷ നടത്തപ്പെട്ടത്. മലയാളം, തമിഴ്, കന്നഡ എന്നി ഭാഷകളിൽ ആണ് പരീക്ഷ നടത്തപ്പെടുന്നത്.  ഡീറ്റൈൽഡ് സിലബസ്, മറ്റു വിവരങ്ങൾക്കും ആയി PSC വെബ്സൈറ്റ് സന്ദർശിക്കുക.

എഴുത്തുപരീക്ഷയും ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റും ഒഴികെയുള്ള ഓരോ പരീക്ഷയ്ക്കു ശേഷവും കെപിഎസ്‌സി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും താൽക്കാലിക ഉത്തരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുള്ള ഉദ്യോഗാർത്ഥികൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. കെപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ച തീയതി മുതൽ 5 ദിവസത്തിനുള്ളിൽ മാത്രമേ കീക്ക് അവരുടെ പ്രൊഫൈലിലൂടെ പരാതികൾ സമർപ്പിക്കാൻ കഴിയൂ.

MODIFIED EXAMINATION PROGRAMME

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here