Kerala PSC Beat Forest Officer റിക്രൂട്ട്മെന്റ് 2022 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
392
Kerala PSC Beat Forest Officer

Kerala PSC Beat Forest Officer റിക്രൂട്ട്മെന്റ് 2022 – ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC) ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിൻെറ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതു വിഭാഗത്തിൽ നിന്നും സംവരണ വിഭാഗത്തിൽ നിന്നും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് കേരള പി എസ് സി പ്രസിദ്ധീകരിച്ചത്.

OMR പരീക്ഷയിൽ നിന്നും യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക.

PSC, KTET, SSC & Banking Online Classes

തൃശ്ശൂർ ജില്ലയിലെ വനം വന്യ-ജീവി വകുപ്പിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. 30-09-2022 -ന് നടന്ന OMR പരീക്ഷയുടെ  അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ്. 20000 മുതൽ 45800 രൂപ വരെ ആണ് ശമ്പളം ലഭിക്കുക.

ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ ശാരീരിക അളവെടുപ്പിനും കായിക ക്ഷമത പരീക്ഷക്കും പരിഗണിക്കപ്പെടുവാൻ അർഹർ ആണെന് കണ്ടെത്തിയിരിക്കുന്നു. അപേക്ഷയിൽ ഉദ്യോഗാർഥി നൽകിയിരിക്കുന്ന വിവരങ്ങൾ അടിസ്ഥാനം ആക്കിയാണ് ഷോർട്ട് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. വനം വകുപ്പിൽ കുറഞ്ഞത് 500 ദിവസം എങ്കിലും ജോലി ചെയ്തിരിക്കണ൦ എന്ന് അവകാശപ്പെട്ട/ ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്തിരുന്ന പരീക്ഷ എഴുതിയ മുഴുവൻ പേരെയും ലിസ്റ്റിൽ ഉൾപെടുത്തിയിട്ടണ്ട്.

SBI PO പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 – റിലീസ് ഡിസംബർ ആദ്യ വാരം! ഡൗൺലോഡ് ലിങ്ക് ഇവിടെ!

അന്തിമ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് കായിക ക്ഷമത പരീക്ഷക്ക്‌ ഹാജർ ആകുന്നതിനു ഉള്ള വ്യക്തിഗത അറിയിപ്പ് SMS മുഖേനയോ പ്രൊഫൈൽ മെസ്സേജ് മുഖേനയോ ലഭിക്കുന്നതായിരിക്കും. ശാരീരിക അളവെടുപ്പ്, കായിക ക്ഷമത അളവെടുപ്പ് തുടങ്ങിയവയിൽ യോഗ്യത നേടിയാൽ മാത്രമേ അഭിമുഖത്തിനായി വിളിക്കുക ഉള്ളു.

092/2022, 093/2022 എന്ന കാറ്റഗറി നമ്പറിൻെറ  തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. തൃശ്ശൂർ  ജില്ലയിലെ വനം  വകുപ്പിന് കിഴിൽ ആണ് നിയമനം നടക്കുന്നത്. സെപ്റ്റംബർ 3, 2022 നു നടന്ന OMR പരീക്ഷയിൽ നിന്നും യോഗ്യരായവർ തുടർന്നുള്ള പ്രവേശനത്തിൻെറ ഘട്ടങ്ങളിലേക്കു യോഗ്യത നേടിയിരിക്കുക ആണ്.

NOTIFICATION 1

NOTIFICATION 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here