SSC GD കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022: 20,000+ ഒഴിവുകൾ! അപേക്ഷിക്കാൻ ഇനി 16 ദിവസങ്ങൾ കൂടി!

0
348
SSC GD കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) SSC GD റിക്രൂട്ട്മെന്റ് 2022 ലേക്ക് അപേക്ഷിക്കാൻ ഇനി 16 ദിവസങ്ങൾ കൂടി. SSC കോൺസ്റ്റബിൾ GD പോസ്റ്റുകൾക്കായി 24369 ഒഴിവുകലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് SSC GD റിക്രൂട്ടിട്മെന്റിലേക്ക് അപേക്ഷിക്കാം.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റാണിത്. തസ്തികയുടെ പ്രാരംഭ ശമ്പളം പ്രതിമാസം 23,527 രൂപയാണ്. അടിസ്ഥാന ശമ്പളം  21,700 രൂപ മുതൽ  69,100 രൂപ വരെയാണ് ഇത് കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, ഗതാഗത അലവൻസ് എന്നിവയും ലഭിക്കും.

SSC GD കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് – അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

  • ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിൽ, രജിസ്റ്ററിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക
  • ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് SSC GD-യ്‌ക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക
  • നിങ്ങളുടെ സമീപകാല ഫോട്ടോയും ഒപ്പും ഉചിതമായ അളവുകളിൽ അപ്ലോഡ് ചെയ്യുക

RBI Assistant 2023: 1100+ ഒഴിവുകൾ – പരീക്ഷ തീയതി, യോഗ്യതകൾ പരിശോധികാം!

  • വിശദാംശങ്ങൾ പൂരിപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അപേക്ഷാ ഫോം പ്രിവ്യൂ ചെയ്യുക
  • അടുത്ത ഘട്ടം പരീക്ഷാ ഫീസ് അടക്കലാണ്. അപേക്ഷാ ഫീസ് ഓൺലൈനിലും ഓഫ്‌ലൈനിലും സ്വീകാര്യമാണ്.
  • ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/ഇ-ചലാൻ എന്നിവയിലൂടെ നിങ്ങളുടെ ഫീസ് അടയ്ക്കുക.
  • സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ ഫോം വിജയകരമായി സമർപ്പിക്കും.
  • ഓൺലൈൻ അപേക്ഷാ നടപടി പൂർത്തിയായി.
  • കൂടുതൽ ഉപയോഗത്തിനായി നിങ്ങളുടെ അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുന്പായി അപേക്ഷകൾ സമർപ്പിച്ചാൽ മാത്രേ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ സ്വീകരിക്കുകയൊള്ളു. മാത്രമല്ല അവസാന തീയതിയോട് അടുക്കുമ്പോൾ സെർവറുകളിലെ കനത്ത ട്രാഫിക് കാരണം വെബ്‌സൈറ്റിൽ വിച്ഛേദിക്കപ്പെടാനുള്ള സാധ്യത അല്ലെങ്കിൽ ലോഗിൻ ചെയ്യുന്നതിൽ പരാജയപ്പെടാനുള്ള സാധ്യത എന്നിവ ഉണ്ടാകാൻ കാരണമാകും. അതുകൊണ്ടു തന്നെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

SSC GD CONSTABLE RECRUITMENT 2022 – 20,000+ VACANCIES NOTIFICAITON

SSC GD CONSTABLE SYLLABUS 2022

SSC GD CONSTABLE EXAM PATTERN 2022

SSC GD CONSTABLE SALARY & PAY STRUCTURE 2022

SSC GD NEW UPDATE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here