കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഇന്റർവ്യൂ കോൾ ലെറ്റർ 2023 ഔട്ട്- ലോഗിൻ ലിങ്ക് ഇവിടെ പരിശോധിക്കുക!!!

0
196
കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഇന്റർവ്യൂ കോൾ ലെറ്റർ 2023 ഔട്ട്- ലോഗിൻ ലിങ്ക് ഇവിടെ പരിശോധിക്കുക!!!
കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഇന്റർവ്യൂ കോൾ ലെറ്റർ 2023 ഔട്ട്- ലോഗിൻ ലിങ്ക് ഇവിടെ പരിശോധിക്കുക!!!

കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഇന്റർവ്യൂ കോൾ ലെറ്റർ 2023 ഔട്ട്- ലോഗിൻ ലിങ്ക് ഇവിടെ പരിശോധിക്കുക : കേരള ഹൈക്കോടതി, പ്രിൻസിപ്പൽ കൗൺസിലർ ഇന്റർവ്യൂവിനുള്ള വിജ്ഞാപനം പുറത്തിറക്കി, അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയാം. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഇന്റർവ്യൂ കോൾ ലെറ്റർ 2023 ഡൗൺലോഡ് ചെയ്യാം.

കേരള ഹൈക്കോടതി അസിസ്റ്റന്റ് ഇന്റർവ്യൂ കോൾ ലെറ്റർ 2023

ബോർഡിന്റെ പേര് High Court of Kerala
പോസ്റ്റിന്റെ പേര് Principal Counsellor
പരീക്ഷാ തീയതി 05-02-2023
ഇന്റർവ്യൂ കോൾ ലെറ്റർ റിലീസ് തീയതി 11-04-2023
സ്റ്റാറ്റസ് റിലീസ് ചെയ്തു

കോൾ ലെറ്റർ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • hckrecruitment.nic.in സന്ദർശിക്കുക.
  • ഹോം പേജിൽ ദൃശ്യമാകുന്ന “Principal Counsellor-Call Letter for Interview is ready to download” ടാബിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷകർക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും കീ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
  • എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ മെയിലിൽ നിന്നും കാൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം.

HALL TICKET DOWNLOAD

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here