കേരള MCC റിക്രൂട്ട്മെന്റ് 2022 – 5 ഒഴിവുകൾ! പ്രതിമാസം 25,700 രൂപ വരെ ശമ്പളം!

0
354
കേരള MCC റിക്രൂട്ട്മെന്റ് 2022
കേരള MCC റിക്രൂട്ട്മെന്റ് 2022

കേരള MCC റിക്രൂട്ട്മെന്റ് 2022 – 5 ഒഴിവുകൾ! പ്രതിമാസം 25,700 രൂപ വരെ ശമ്പളം:ജൂനിയർ സിസ്റ്റം അനലിസ്റ്റ്, ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്,റസിഡന്റ് ടെക്നീഷ്യൻ ഒടി/അനസ്തേഷ്യ, റസിഡന്റ് ഫാർമസിസ്റ്റ്, റെസിഡന്റ് സ്റ്റാഫ് നഴ്സ് ട്രെയിനി എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 കേരള MCC റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

കേരള MCC
തസ്തികയുടെ പേര്

ജൂനിയർ സിസ്റ്റം അനലിസ്റ്റ്, ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്,റസിഡന്റ് ടെക്നീഷ്യൻ ഒടി/അനസ്തേഷ്യ, റസിഡന്റ് ഫാർമസിസ്റ്റ്, റെസിഡന്റ് സ്റ്റാഫ് നഴ്സ് ട്രെയിനി

ഒഴിവുകളുടെ എണ്ണം

 05
   അവസാന തീയതി

 03/12/2022

സ്റ്റാറ്റസ്

 അപേക്ഷ സ്വീകരിക്കുന്നു

യോഗ്യത:  

  • കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയവർക്ക് ജൂനിയർ സിസ്റ്റം അനലിസ്റ്റ് തസ്തികയ്ക്കായി അപേക്ഷിക്കാം.
  • B Sc MLT യോഗ്യത ഉള്ളവർക്ക് ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ് തസ്തികയ്ക്കായി അപേക്ഷിക്കാം.
  • അംഗീകൃത സ്ഥാപനം/സർവകലാശാലയിൽ നിന്ന് ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി/ബിഎസ്‌സി (ഓപ്പറേഷൻ തിയേറ്റർ/അനസ്തേഷ്യ ടെക്‌നോളജി) ഡിപ്ലോമ. യോഗ്യത നേടിയവർക്ക് റസിഡന്റ് ടെക്നീഷ്യൻ ഒടി/ അനസ്തേഷ്യ തസ്തികയ്ക്കായി അപേക്ഷിക്കാം.
  • Pharm/ B. Pharm യോഗ്യത നേടിയവർക്ക് റസിഡന്റ് ഫാർമസിസ്റ്റ് തസ്തികയ്ക്കായി അപേക്ഷിക്കാം.
  • ബിഎസ്‌സി നഴ്‌സിംഗ്/ജിഎൻഎം/ഓങ്കോളജി നഴ്‌സിംഗിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ യോഗ്യത നേടിയവർക്ക് റസിഡന്റ് സ്റ്റാഫ് നഴ്സ് തസ്തികയ്ക്കായി അപേക്ഷിക്കാം
PSC, KTET, SSC & Banking Online Classes

പ്രായ പരിധി:

  • ജൂനിയർ സിസ്റ്റം അനലിസ്റ്റ്, ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ് എന്നീ തസ്തികൾക്കായി അപേക്ഷിക്കുന്നവർക്ക് 36 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
  • ടെക്നീഷ്യൻ ഒടി/അനസ്തേഷ്യ, റസിഡന്റ് ഫാർമസിസ്റ്റ്, റെസിഡന്റ് സ്റ്റാഫ് നഴ്സ് ട്രെയിനി തസ്തികയ്ക്കായി അപേക്ഷിക്കുന്നവർക്ക് 30 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

ശമ്പളം:

  • ജൂനിയർ സിസ്റ്റം അനലിസ്റ്റ് തസ്തികയ്ക്കായി പ്രതിമാസം 25,700/- രൂപ പ്രതിഫലമായി ലഭിക്കുന്നു.
  • ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ് തസ്തികയ്ക്കായി പ്രതിമാസം 23,300/-രൂപ പ്രതിഫലമായി ലഭിക്കുന്നു.
  • റസിഡന്റ് ടെക്നീഷ്യൻ ഒടി/അനസ്തേഷ്യ തസ്തികയ്ക്കായി പ്രതിമാസം 12,000/-രൂപ പ്രതിഫലമായി ലഭിക്കുന്നു.
  • റെസിഡന്റ് സ്റ്റാഫ് നഴ്സ് ട്രെയിനി തസ്തികയ്ക്കായി പ്രതിമാസം 15,000/- രൂപ പ്രതിഫലമായി ലഭിക്കുന്നു.

അപേക്ഷ ഫീസ്:

  • കരാർ ജീവനക്കാരുടെ അപേക്ഷാ ഫീസ് 100 രൂപ
  • എസ്‌സി/എസ്‌ടി വിഭാഗത്തിന് 50/-(അമ്പത് രൂപ മാത്രം)
  • മറ്റുള്ളവർക്ക് 250 രൂപ (ഇരുനൂറ്റി അൻപത് രൂപ മാത്രം).

തിരഞ്ഞെടുക്കുന്ന രീതി:

ഓരോ ഉദ്യോഗാർത്ഥികളെയും പ്രത്യേകം അഭിമുഖത്തിന് വിളിക്കുകയും വിശദമായി അഭിമുഖം നടത്തുകയും ചെയ്യും. ആവശ്യമെങ്കിൽ എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ നടത്തും.

ONGC റിക്രൂട്ട്മെന്റ് 2022: 60+ ഒഴിവുകൾ! ബിരുദം/ITI/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം!

അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • News & updates എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് “career” ഓപ്ഷൻ സെലക്ട് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കേണ്ട തസ്തിക തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് 19/11/2022 തീയതി00 pm ന് വെബ്‌സൈറ്റിൽ ഓപ്പൺ ആകും.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here