SSC CGL പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണോ? ഇതാ Free Mock Test!

0
255
SSC CGL പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണോ? ഇതാ Free Mock Test!
SSC CGL പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണോ? ഇതാ Free Mock Test!

SSC CGL പരീക്ഷയ്ക്കായി നിങ്ങൾ തയ്യാറെടുക്കുകയാണോ? ഈ പരീക്ഷകൾക്ക് വേണ്ടി തയായറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഇതാ ഫ്രീ മോഡൽ ടെസ്റ്റുകൾ Examsdaily ഒരുക്കുന്നു.

Click Here To Register For Mock Test

SSC CGL – Quantitative Aptitude – Profit and Loss മാതൃകാ പരീക്ഷ നവംബർ 21, 2022, 10:00 PM മുതൽ 10:00 PM വരെ നടത്തുന്നു. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക്  സ്കോർ നവംബർ 22, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി നൽകിയിരിക്കുന്ന രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യാം. ഉടൻ തന്നെ രജിസ്റ്റർ ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കൂ. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സബോർഡിനേറ്റ് ഓഫീസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു സ്ഥാപനമാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here