കേരള PSC 2023  – വകുപ്പ്തല വാചാ പരീക്ഷ തീയതി പ്രസിദ്ധികരിച്ചു! കൂടുതൽ വിവരങ്ങൾ ഇതാ ഇവിടെ!

0
158

കേരള PSC 2023  – വകുപ്പ്തല വാചാ പരീക്ഷ തീയതി പ്രസിദ്ധികരിച്ചു! കൂടുതൽ വിവരങ്ങൾ ഇതാ ഇവിടെ:2022 ജൂലൈ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട്  കാഴ്ച്ച പരിമിതരായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന വകുപ്പ് തല വാചാ പരീക്ഷ തീയതി പ്രസിദ്ധികരിച്ചു. പ്രസ്തുത പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പ് ഉദ്യോഗാർഥികളുടെ അക്കൗണ്ടിൽ കയറി പരിശോധിക്കാവുന്നതാണ്. പ്രസ്തുത പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ഫലം കേരള പി.എസ്. സി യുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. വകുപ്പ് തല പരീക്ഷയുമായി കാഴ്ച്ച പരിമിതരായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന പരീക്ഷയാണ് വാചാ പരീക്ഷ.  അതിന്റെ  പരീക്ഷ തീയതി  ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്.

2022 ജ്തുലൈ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച്‌ കാഴ്ച വൈകല്യമുള്ള ഉദ്യോഗസ്ഥർക്കായി വാചാപരീക്ഷയ്ക്കായി (Viva-Voce for Visually Impaired) സാധുവായ അപേക്ഷ സമർപ്പിച്ച  തിരുവനന്തപുരം മേഖലയിലെ ഉദ്യോഗസ്ഥർക്കായി 06.0 1.2023 – ന്‌ രാവിലെ 9.3 0-ന്‌ കേരളാ പബ്ലിക്ക്‌ സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച് നടത്തും.

ഇന്ത്യയിൽ ജനുവരി 1 മുതൽ പുതിയ നിയന്ത്രണങ്ങൾ – ചൈനയിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് RT PCR നിർബന്ധം!!

കോഴിക്കോട്‌ മേഖലയിലെ ഉദ്യോഗസ്ഥർക്കായി 11.01.2023- ന്‌ രാവിലെ 9.3 0-ന്‌ കോഴിക്കോട്‌ പി.എസ്‌.സി ജില്ലാ ഓഫീസിൽ വച്ചും, എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥർക്കായി 18.0 1.2023 -ന്‌ രാവിലെ ൭.30-ന്‌ എറണാകുളം  ജില്ലാ പി.എസ്‌.സി ഓഫീസി ൽ വച്ചും നടത്തുവാൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷാർത്ഥികൾക്ക്  വാചാപരീക്ഷ സംബന്ധിച്ച്‌ മെമ്മോയും അഡ്മിഷന്‍ ടിക്കറ്റും ഇതിനോടകം അയച്ചു നൽകിയിട്ടുണ്ട് . 3 1. 12.2 022 -നകം മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം മേഖലകളിലെ അപേക്ഷകരും, 05.0 1.2 023 -നകം മെമ്മോ ലഭിക്കാത്ത കോഴിക്കോട്‌ മേഖലയിലെ അപേക്ഷകരും, 12.01 .2 02.3 -നകം മെമ്മോ ലഭിക്കാത്ത എറണാകുളം മേഖലയിലെ അപേക്ഷകരും, വകുപ്പുതല വിഭാഗം ജോയിന്റ്‌ സ്രെകട്ടറിയെ അക്കാര്യം അറിയിക്കേതാണ്‌. (ടെലിഫോണ്‍ നമ്പര്‍: 047 1-2546303). പരീക്ഷാർത്ഥികൾ അസ്സൽ രേഖകളുമായി ബന്ധപ്പെട്ട പരീക്ഷാക്രേന്ദ്രങ്ങളിൽ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത്‌ ഹാജരാകേതാണ്‌. അല്ലാത്ത പക്ഷം ഉദ്യോഗാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല.

NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here