കേരള PSC അക്കൗണ്ടന്റ് 2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

0
404
കേരള PSC അക്കൗണ്ടന്റ് 2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!
കേരള PSC അക്കൗണ്ടന്റ് 2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

കേരള PSC അക്കൗണ്ടന്റ് 2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം:കേരളത്തിലെ സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലേക്കായി നടത്തിയ അക്കൗണ്ടന്റ് ഭാഗം I (ജനറൽ വിഭാഗം) സംസ്ഥാനവ്യാപകമായി (കാറ്റ  നമ്പർ 217/2020)തസ്തികയുടെ നിയമനത്തിനായി ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി, അഭിമുഖത്തിന് വിളിക്കപ്പെടാൻ താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു. പ്രസ്തുത പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാവുന്നതാണ്.

വാട്ട്സ് ആപ്പ് വഴിയും ഇനി ഭക്ഷണം ഓർഡർ ചെയ്യാം | സേവനവുമായി ഇന്ത്യൻ റെയിൽവേ!!

14620-25280- രൂപയാണ് തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം. 07-11-2021.-ന് നടന്ന OMR-ന്റെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ 37.33 ഉം അതിൽ കൂടുതൽ നേടിയവരുമായ ഉദ്യോഗാർത്ഥികൾ ആണ് പ്രസ്തുത ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ സ്ഥിരീകരണത്തിനായി യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും വേണം പരിശോധനയിൽ പങ്കെടുക്കുകയും ചെയ്യണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം അനുവദനീയമല്ല, എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിക്കാവുന്നതാണ്

SHORTLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here