കഴിഞ്ഞ മാസം മാത്രം ആയിരം പരാതികൾ: സർക്കാർ ഉദ്യോഗസ്ഥർ നന്നാകില്ലേ?

0
303
കഴിഞ്ഞ മാസം മാത്രം ആയിരം പരാതികൾ: സർക്കാർ ഉദ്യോഗസ്ഥർ നന്നാകില്ലേ?
കഴിഞ്ഞ മാസം മാത്രം ആയിരം പരാതികൾ: സർക്കാർ ഉദ്യോഗസ്ഥർ നന്നാകില്ലേ?

കഴിഞ്ഞ മാസം മാത്രം ആയിരം പരാതികൾ: സർക്കാർ ഉദ്യോഗസ്ഥർ നന്നാകില്ലേ:കേരളത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് അഴിമതി.  കേരളത്തെ മാത്രമല്ല നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ തന്നെ ഇത്രയും വലിയ രീതിയിൽ ബാധിച്ച മറ്റൊരു വിപത്ത് ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.  എല്ലാ വർഷവും നിരവധി സാധാരണക്കാരുടെ ജീവിതമാണ് അഴിമതി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ദുർനടപ്പ് കാരണം പ്രതിസന്ധിയിൽ ആകുന്നത്.  സാധാരണക്കാർ ആവശ്യവുമായി വരുമ്പോൾ അവർ കൈക്കൂലി ചോദിക്കുന്നതും അത് കൊടുത്തില്ല എങ്കിൽ അവരുടെ ആവശ്യം വ്യക്തി വൈകാര്യം കാരണം പ്രതിസന്ധിയിൽ ആക്കുന്നതും പതിവാണ്.

കേരള PSC അക്കൗണ്ടന്റ് 2023 ഷോർട്ട്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

ഇപ്പോൾ വരുന്ന കണക്കുകൾ അനുസരിച്ചു 2022ൽ മാത്രം 13,435 പരാതികളാണ് കേരളത്തിലെ ജനങ്ങളുടെ അടുക്കൽ നിന്ന് വിജിലൻസിന് സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയുടെ മേലെ ലഭിച്ചിട്ടുള്ളത്.  ഈ വർഷം ജനുവരി മാസത്തിൽ മാത്രം ലഭിച്ചത് 1,105 പരാതികളാണ്.  അത്യാവശ്യമായ കേസുകളിൽ നടപടിയെടുക്കാൻ വകുപ്പിന് അനുവാദം ഉണ്ട്.  മാത്രമല്ല അപ്രതീക്ഷിത റെയ്‌ഡുകൾ വഴി അഴിമതിക്കാരെ പിടികൂടാനും സർക്കാർ ഉത്തരവ് ഉണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here