കേരള PSC അക്കൗണ്ടന്റ് ഗ്രേഡ് III മുൻവർഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!

0
189
കേരള PSC അക്കൗണ്ടന്റ് ഗ്രേഡ് III മുൻവർഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!
കേരള PSC അക്കൗണ്ടന്റ് ഗ്രേഡ് III മുൻവർഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!

കേരള PSC അക്കൗണ്ടന്റ് ഗ്രേഡ് III മുൻവർഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ:കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് അക്കൗണ്ടന്റ് ഗ്രേഡ് 3 തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി കേരള PSC അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇപ്പോൾ നിയമനം നടത്തുന്നതിനായി തയാറാകുന്ന ഉദ്യോഗാർഥികൾക്കായി മുൻ വർഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. 2016 വർഷത്തിൽ നടത്തിയ പരീക്ഷയുടെ മാതൃക ചോദ്യ പേപ്പർ ആണ് ഇപ്പോൾ ലഭ്യം ആക്കിയിരിക്കുന്നത്ത്.

അഞ്ച് വർഷത്തെ ജിഎസ്ടി കണക്കുകൾ കേരളം നൽകിയിട്ടില്ല – നിർമല സീതാരാമൻ!

മുൻ വർഷ ചോദ്യങ്ങൾ പരിശീലിക്കുന്നതിൽ കൂടി ഉദ്യോഗാർഥികൾക്ക്‌ ഉയർന്ന സ്കോർ നേടുവാൻ സാധിക്കുന്നതാണ്. തസ്തികയിലേക്കുള്ള നിയമനത്തിനായി ഉള്ള OMR പരീക്ഷയുടെ മാതൃക ഉദ്യോഗാർഥികൾക്ക് ഇപ്പോൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ്.  പരീക്ഷയ്ക്ക് തയാറാക്കുന്നതിന് നിങ്ങൾക്ക് ഇപ്പോൾ ധാരാളം മോഡൽ ചോദ്യങ്ങൾ ലഭ്യമാണ്. മുൻ വർഷ ചോദ്യങ്ങൾ കൂടുതൽ ആയി പരീക്ഷിക്കുന്നതിൽ കൂടി നിങ്ങൾക്ക് ചോദ്യങ്ങളുടെ മാതൃക കണ്ടെത്തുന്നതിനും ചോദ്യങ്ങളുമായി പൊരുത്ത പെടുവാനും സാധിക്കും.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here