KAU റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം!

0
267
KAU റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം!
KAU റിക്രൂട്ട്മെന്റ് 2023 - ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം!

KAU റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം:കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (KAU), Project Assistant തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. തി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 15/02/2023 – ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

KAU റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര്

Project Assistant

ഒഴിവുകൾ

01
ഇന്റർവ്യൂ തിയതി

15/02/2023

സ്റ്റാറ്റസ്

അപേക്ഷകൾ സ്വീകരിക്കുന്നു

KAU റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  1. Sc. (ബോട്ടണി) അല്ലെങ്കിൽ B. Voc. (Sustainable Agriculture) യോഗ്യത ഉണ്ടായിരിക്കണം.
PSC, KTET, SSC & Banking Online Classes

KAU റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

വാഴയുടെയും അലങ്കാര ചെടികളുടെയും മൈക്രോപ്രൊപഗേഷൻ ടെക്നിക്കുകളിൽ പരിചയം ഉണ്ടായിരിക്കണം.

KAU റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 6000/- രൂപ പ്രതിഫലം നൽകും.

KAU റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

വാക് ഇൻ ഇന്റർവ്യൂ വഴി ആയിരിക്കും തസ്തികയുടെ നിയമനം.

കേരള PSC അക്കൗണ്ടന്റ് ഗ്രേഡ് III മുൻവർഷ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!

KAU റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ KAU ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • Jobs വിഭാഗത്തിൽ തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ആയി ഇന്റർവ്യൂവിൽ പങ്കെടുക്കുക.
  • ഇന്റർവ്യൂ തീയതി & സമയം – 15/02/2023 – ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ.
  • ഇന്റർവ്യൂ വേദി – പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here