എഐ രംഗത്ത് മത്സരിക്കാൻ തയ്യാറായി ദക്ഷിണ കൊറിയയും- ആറ്റം വിപണിയിൽ!

0
150
എഐ രംഗത്ത് മത്സരിക്കാൻ തയ്യാറായി ദക്ഷിണ കൊറിയയും- ആറ്റം വിപണിയിൽ!
എഐ രംഗത്ത് മത്സരിക്കാൻ തയ്യാറായി ദക്ഷിണ കൊറിയയും- ആറ്റം വിപണിയിൽ!

എഐ രംഗത്ത് മത്സരിക്കാൻ തയ്യാറായി ദക്ഷിണ കൊറിയയും- ആറ്റം വിപണിയിൽ:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ മത്സരം ശ്കതമായി പുരോഗാമിക്കുകയാണ്. മെമ്മറി ചിപ്പുകളുടെ നിർമാണത്തിൽ മുൻനിരയിലുള്ള സൗത്ത് കൊറിയ ശ്കതമായി തന്നെ എ ഐ ചിപ്പ് നിർമാണ രംഗത്തും ചുവട് ഉറപ്പിക്കാൻ ശ്രമിക്കുന്നു. തദ്ദേശീയ വ്യവസായം വളർത്താനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ. 2030 ഓടെ വിപണിയിൽ 80 ശതമാനം വരെ നേട്ടം കൊയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് ദക്ഷിണ കൊറിയ സർക്കാർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സാങ്കേതിക വിദ്യ എഐ ചാറ്റ് ജിപിടി ഇറങ്ങിയതോടെ ശ്രദ്ധ കേന്ദ്രമായി മാറിയിരുന്നു.

KAU റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഇന്റർവ്യൂ മാത്രം!

എഐ വ്യവസായം ശക്തിപ്പെടുത്തുന്നതിന് അടുത്ത അഞ്ച് വർഷത്തേക്ക് 800  കോടി ഡോളറാണ് ദക്ഷിണ കൊറിയ നിക്ഷേപിക്കുന്നത്. കമ്പ്യൂട്ടർ വിഷൻ, ചാറ്റ്‌ബോട്ട് AI ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിൽ മികവ് പുലർത്തുന്നതിനാണ് റിബൽസിന്റെ ATOM രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചില കാര്യങ്ങൾ മാത്രം ചെയ്യാനാണ് ചിപ്പ് വികസിപ്പിച്ചിട്ടുള്ളത്. ഹാർഡ്‌വെയറിൽപ്രമുഖനായ  എൻവിഡിയ കോർപ്പറേഷനെ വെല്ലുവിളിക്കാനുള്ള ഏറ്റവും പുതിയ കൊറിയൻ ശ്രമമാണ് കമ്പനിയുടെ ATOM ചിപ്പ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here