കേരള PSC Answerkey |ട്രേഡ്സ്മാൻ (പ്ലംബർ)പരീക്ഷയുടെ ആൻസർ കി പ്രസിദ്ധികരിച്ചു!

0
323
കേരള PSC  Answerkey  | ട്രേഡ്സ്മാൻ (പ്ലംബർ)  പരീക്ഷയുടെ ആൻസർ കി  പ്രസിദ്ധികരിച്ചു!
കേരള PSC  Answerkey  | ട്രേഡ്സ്മാൻ (പ്ലംബർ)  പരീക്ഷയുടെ ആൻസർ കി  പ്രസിദ്ധികരിച്ചു!

കേരള പിഎസ്‌സി ട്രേഡ്സ്മാൻ (പ്ലംബർ)  (752/2021)  കേരള സാങ്കേതിക വിദ്യാഭ്യാസ  വകുപ്പിലെ തസ്തികയിലേക്ക് നടന്ന OMR പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PSC പ്രസിദ്ധികരിച്ചു. പരീക്ഷഎഴുതിയഉദ്യോഗാർത്ഥികൾക്ക്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്. 752/2021 എന്നി തസ്തിക യുടെ  പ്രൊവിഷണൽ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

കേരള ദേവസ്വം ബോർഡ് നിയമനം | വാച്ച്മാൻ പരീക്ഷ വിവരങ്ങൾ പ്രസിദ്ധീകരിച്ചു!

100 ചോദ്യങ്ങളായിരുന്നു പരീക്ഷക്ക്‌ ഉണ്ടായിരുന്നത്. 1.15 മണിക്കൂർ  ആയിരുന്നു പരീക്ഷയുടെ ദൈർഖ്യം.  27.09.2022നായിരുന്നു പരീക്ഷ നടന്നത്. ചോദ്യപേപ്പറിന്റെ മാധ്യമം ഇംഗ്ലീഷ് ആയിരുന്നു.

ജില്ലാടിസ്ഥാനത്തിലാണ് നിയമനം നടക്കുക.19000 – 43600 രൂപയാണ് തസ്തികയുടെ അടിസ്ഥാന ശബളം.THSLC പാസും പ്രസ്തുത തസ്തികയിലുള്ള ട്രേഡും ആണ് യോഗ്യത. 18- 36  വയസാണ് പ്രായപരിധി ഉണ്ടായിരുന്നത്.

പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ച് ആക്ഷേപങ്ങൾ പരിഹരിച്ചാണ്‌ ഫൈനൽ ആൻസർ കീ നൽകുക.  അധികം  വൈകാതെ തന്നെ ഫൈനൽ ആൻസർ കീ പുറത്ത്‌ വിടുന്നതായിരിക്കും.

MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 50000 രൂപ വരെ ശമ്പളം!

ചോദ്യങ്ങൾ പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ആൻസർ കി പരിശോധിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here