MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 50000 രൂപ വരെ ശമ്പളം!

0
262
MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 50000 രൂപ വരെ ശമ്പളം!
MCC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | 50000 രൂപ വരെ ശമ്പളം!

മലബാർ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, സ്കീം മാനേജർ, മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.

സ്ഥാപനത്തിന്റെ /ബോർഡിൻറെ പേര്

മലബാർ കാൻസർ സെന്റർ (MCC)

തസ്തികയുടെ പേര്

രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, സ്കീം മാനേജർ, മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ഫാർമസിസ്റ്റ്

ഒഴിവുകളുടെ എണ്ണം

06
അവസാന തിയതി

10 ഒക്ടോബർ 2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

CSB ബാങ്ക് (Kottayam) നിയമനം | ബിരുദധാരികൾക്ക് അവസരം | ഉടൻ പ്രയോജനപ്പെടുത്തു!

  1. രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത ബോർഡിൽ നിന്നുള്ള ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 12 ക്ലാസ് പാസ്.
  • കമ്പ്യൂട്ടറിലെ സ്പീഡ് ടെസ്റ്റ് വഴി മണിക്കൂറിൽ 15000 കീ ഡിപ്രഷനുകളിൽ കുറയാത്ത സ്പീഡ്.

പ്രായപരിധി:

മലബാർ കാൻസർ സെന്റർ (MCC) രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി 35 വയസാണ്. 35 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം:

മലബാർ കാൻസർ സെന്റർ (MCC) രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം പ്രതിമാസം 17,000/- രൂപയാണ്.

2 അസിസ്റ്റന്റ് ഫാർമസിസ്റ്റ്

വിദ്യാഭ്യാസ യോഗ്യത:

  • D Pharm/ B Pharm
  • ആശുപത്രി മേഖലയിലെ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി:

അസിസ്റ്റന്റ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി 36 വയസാണ്. 36 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം:

അസിസ്റ്റന്റ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം പ്രതിമാസം 45,000 –  50,000/- രൂപയാണ്.

(മറ്റു തസ്തികകളുടെ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക)

Kochi Metro Rail Ltd. റിക്രൂട്ട്മെന്റ് 2022 | 30 + ഒഴിവിലേക്ക് അപ്രന്റീസ്ഷിപ്പ് ട്രെയിനി ആകാം!

കാലാവധി:

കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തുടക്കത്തിൽ 179 ദിവസത്തേക്ക് ആയിരിക്കും നിയമനം എന്നാൽ, തൃപ്തികരമായ പ്രകടനത്തിന് വിധേയമായി പരമാവധി 3 വർഷത്തേക്ക് തസ്തികയുടെ കാലാവധി നീട്ടാം

അപേക്ഷിക്കേണ്ടവിധം:

അപേക്ഷകർ MCC വെബ്‌സൈറ്റ് http://www.mcc.kerala.gov.in വഴി ഓൺലൈനായി അസോസിയേറ്റ് പ്രൊഫസർ തസ്‌തിആക്കിയിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 2022 ഒക്ടോബർ 10, വൈകുന്നേരം 5.00 ആണ്. ഈ സമയ പരിധിക്കു മുൻപ് തന്നെ അപേക്ഷ സമർപ്പിക്കുക.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here