കേരള PSC | ഫിസിക്സ് ലെക്ചർ ഒഴിവിലേക്ക് നിയമനം | 115300 രൂപ വരെ ശമ്പളം!

0
269
കേരള PSC | ഫിസിക്സ് ലെക്ചർ ഒഴിവിലേക്ക് നിയമനം | 115300 രൂപ വരെ ശമ്പളം!
കേരള PSC | ഫിസിക്സ് ലെക്ചർ ഒഴിവിലേക്ക് നിയമനം | 115300 രൂപ വരെ ശമ്പളം!

കേരള PSC യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

 ലക്ചറർ ഇൻ ഫിസിക്സ്

ഒഴിവുകളുടെ എണ്ണം

10
അവസാന തീയതി

19/10/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Jio-യിൽ അനലിസ്റ്റ്ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം!

വിദ്യാഭ്യാസ യോഗ്യത:

  • ഇന്ത്യയിൽ സ്ഥാപിതമായ ഏതെങ്കിലും നിയമാനുസൃത സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ 50% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം.
  • ഇന്ത്യയിൽ സ്ഥാപിതമായ ഏതെങ്കിലും നിയമാനുസൃത സർവകലാശാലയിൽ നിന്ന് സയൻസ് എഡ്യൂക്കേഷൻ ഐച്ഛിക വിഷയമായി 50% മാർക്കിൽ കുറയാത്ത Ed ബിരുദം.
  • ബന്ധപ്പെട്ട വിഷയത്തിൽ / വിദ്യാഭ്യാസത്തിലുള്ള (Education) അദ്ധ്യാപക

യോഗ്യത പരീക്ഷ (TET) അല്ലെങ്കിൽ ദേശീയതല അഥവാ സംസ്ഥാന തല

യോഗ്യത പരീക്ഷ (NET/SET) അല്ലെങ്കിൽ എം. ഫില്‍ അല്ലെങ്കിൽ പിഎച്ച്. ഡി

പ്രായം:  

22 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 02.01.1982-നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവർക്കും അനുവദീയമായ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

ശബളം: 

 Rs. 55200 രൂപ മുതൽ Rs. 115300 രൂപ വരെ പ്രതിഫലമായി നൽകുന്നു

തിരഞ്ഞെടുക്കുന്ന രീതി:

  1. കാറ്റഗറി നമ്പർ : 388/2022 തസ്തികയ്ക്കായി അപേക്ഷകരെ നേരിട്ടായിരിക്കും തെരഞ്ഞെടുക്കുന്നത്
  2. കാറ്റഗറി നമ്പർ : 389/2022 തസ്തികയ്ക്കായി തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾതസ്‌തിക മാറ്റം വഴി തെരഞ്ഞെടുക്കുന്നു.

HAL റിക്രൂട്ട്മെന്റ് 2022 | വിസിറ്റിംഗ് കൺസൾട്ടന്റ് ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :   388/2022, Category No :   389/2022  -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

 Category No :   388/2022 വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Category No :   388/2022 വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

 OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here