കേരള PSC | കേരള സംസ്ഥാന ജല വകുപ്പിൽ പെയിന്റർ തസ്തിക ആൻസർ കീ പ്രസിദ്ധീകരിച്ച!

0
340
കേരള PSC | കേരള സംസ്ഥാന ജല വകുപ്പിൽ പെയിന്റർ തസ്തിക ആൻസർ കീ പ്രസിദ്ധീകരിച്ച!
കേരള PSC | കേരള സംസ്ഥാന ജല വകുപ്പിൽ പെയിന്റർ തസ്തിക ആൻസർ കീ പ്രസിദ്ധീകരിച്ച!

കേരള സംസ്ഥാന PSC വകുപ്പിൽ സംസ്ഥാന ജല വകുപ്പിൽ പെയ്ന്റർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗം ആയി നടത്തപ്പെട്ട പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിചു. സെപ്റ്റംബർ 22, 2022 നു ആണ് പരീക്ഷ നടന്നത്.

കേരള PSC | ഫിസിക്സ് ലെക്ചർ ഒഴിവിലേക്ക് നിയമനം | 115300 രൂപ വരെ ശമ്പളം!

കേരളത്തിലെ വിവിധ ജില്ലകളിൽ ആയിട്ടാണ് പരീക്ഷ നടത്തപെട്ടത്‌. നേരത്തെ നടന്ന പരീക്ഷയുടെ ഉത്തരങ്ങളും ഓ എം ആർ ചോദ്യങ്ങളും പരിശോധിക്കാൻ ഇപ്പോൾ ഉദ്യോഗാർഥികൾക്ക് അവസരം ഉണ്ടായിരിക്കുക ആണ്. KPSC ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ ആൻസർ കീ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആൻസർ കീ എങ്ങനെ പരിശോധിക്കാം?

  • PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഇവിടെ “ഡൗൺലോഡ്” എന്നതിലേക്ക് പോയി “ഉത്തരം കീ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ “Answer Key- OMR Exam” ഓപ്ഷൻ എന്നത് ഓപ്പൺ ചെയുക
  • ഇപ്പോൾ “PAINTER ANSWER KEY” എന്ന് സെർച്ച് ചെയ്തു അത് ഓപ്പൺ ആകുക.
  • ഇവിടെ പേപ്പർ കോഡ് തിരഞ്ഞെടുത്ത് ഉത്തരം കീ pdf കണ്ടെത്തുക.
  • ആവശ്യമെങ്കിൽ അവ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.

കേരള PSC 2022 | ഇലക്ട്രീഷ്യൻ – Animal Husbandary ആൻസർ കീ പരിശോധിക്കാം!

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക:

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here