കേരള PSC അസിസ്റ്റന്റ് പ്രൊഫസർ നിയമനം 2023 – റാങ്ക് ലിസ്റ്റ് പുറത്ത്!!

0
196
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ നിയമനം 2023 - റാങ്ക് ലിസ്റ്റ് പുറത്ത്!!

കേരള PSC അസിസ്റ്റന്റ് പ്രൊഫസർ നിയമനം 2023 – റാങ്ക് ലിസ്റ്റ് പുറത്ത്!:അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പാത്തോളജി & മൈക്രോ ബയോളജി) (I NCA LC/AI) കാറ്റഗറി നമ്പർ 330/2022 എന്ന തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ യുജിസി മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.  അഭിമുഖം നടത്തിയതിൽ നിന്നും തിരഞ്ഞെടുത്തവരെയാണ് മെറിറ്റ് ക്രമത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 09/02/2023 മുതൽ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നു.

PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം – ഭാഗം -1

റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ താല്പര്യമില്ലാത്ത ഉദ്യോഗാർത്ഥികൾ കമ്മീഷൻ നിർദ്ദേശിച്ച ഫോർമാറ്റിലുള്ള ഒരു അപേക്ഷ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.  അപേക്ഷയിൽ സംസ്ഥാന/കേന്ദ്ര ഗവൺമെന്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ ഉദ്യോഗാർത്ഥിയുടെ ഒപ്പ്, പേര്, പദവി, ഓഫീസ് സീൽ എന്നിവയും അപേക്ഷയിൽ ഉൾപ്പെടുത്തണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.

KERALA PSC ASSISTANT PROFESSOR RANK LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here