കേരള PSC ഓക്സിലിയറി നഴ്‌സ് മിഡ്‌വൈഫ് ഷോർട്ട്ലിസ്റ്റ് 2023 പുറത്ത്!!

0
249
കേരള PSC ഓക്സിലിയറി നഴ്‌സ് മിഡ്‌വൈഫ് ഷോർട്ട്ലിസ്റ്റ് 2023 പുറത്ത്!!
കേരള PSC ഓക്സിലിയറി നഴ്‌സ് മിഡ്‌വൈഫ് ഷോർട്ട്ലിസ്റ്റ് 2023 പുറത്ത്!!

കേരള PSC ഓക്സിലിയറി നഴ്സ് മിഡ്വൈഫ് ഷോർട്ട്ലിസ്റ്റ് 2023 പുറത്ത് : കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ കണ്ണൂർ ജില്ലയിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പ് (കാറ്റഗറി നമ്പർ 366/2021) ഓക്സിലിയറി നഴ്‌സ് മിഡ്‌വൈഫ് തസ്തികയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഓക്സിലിയറി നഴ്സ് മിഡ്വൈഫ് ഷോർട്ട്ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

ഓക്സിലിയറി നഴ്സ് മിഡ്വൈഫ്

പരീക്ഷ തീയതി

04/05/2022

പരീക്ഷ രീതി

OMR Test
നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

POWERGRID നിയമനം 2023 – എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് അവസരം! 40000 രൂപ ശമ്പളം!

ഷോർട്ട്ലിസ്റ്റ് pdf ഡൌൺലോഡ് 

KPSC ഓക്സിലിയറി നഴ്‌സ് മിഡ്‌വൈഫ് നിയമത്തിനായി മെയ് 4, 2022 ൽ നടന്ന OMR ടെസ്റ്റിൽ പങ്കെടുത്ത ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ്റാണ് വന്നിരിക്കുന്നത്. 22200 – 48000/- വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിക്കപ്പെട്ട അടിസ്ഥാന ശമ്പളം. രജിസ്റ്റർ നമ്പറുകൾ അവരുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KPSC  AUXILIARY NURSE WIDWIFE

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here