Kerala PSC Blood Bank Technician റിക്രൂട്ട്മെന്റ് 2022 – Admit Card പ്രസിദ്ധീകരിച്ചു!

0
338
Kerala PSC Blood Bank Technician റിക്രൂട്ട്മെന്റ് 2022 - Admit Card പ്രസിദ്ധീകരിച്ചു!
Kerala PSC Blood Bank Technician റിക്രൂട്ട്മെന്റ് 2022 - Admit Card പ്രസിദ്ധീകരിച്ചു!

Kerala PSC Blood Bank Technician റിക്രൂട്ട്മെന്റ് 2022 – Admit Card പ്രസിദ്ധീകരിച്ചു:കേരള PSC Blood Bank Technician (Cat. No. 648/2021), (NCA-E/T/B) (Cat. No. 774/2021) ടെക്നീഷ്യൻ തസ്തികളിലേക്കു യോഗ്യരായവരെ തിരഞ്ഞെടുക്കത്തിനായി നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.  PSC Blood Bank Technician (Cat. No. 648/2021), (NCA-E/T/B) (Cat. No. 774/2021) എന്ന തസ്തികയുടെ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ആണ് ഇപ്പോൾ പ്രസ്സിദ്ധീകരിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്സൈറ്റിൽ തങ്ങളുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും  പാസ് വേർഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. 15.11.2022  രാവിലെ 7.15 മുതൽ 9.15  വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള  OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യേദ്യോഗിക വെബ്സൈറ്റിൽ www.keralapsc.gov.in നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC BOAT LASCAR 2022 – വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു!

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് keralapsc.gov.in സന്ദർശിക്കുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് ലിങ്ക് സെർച്ച് ചെയ്ത് അത് തുറക്കുക.
  • യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് 2022 ഡൗൺലോഡ് ചെയ്യുക.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് പോർട്ടലിലേക്ക് പോകുക. ഹോം പേജിൽ, ഏറ്റവും  പുതിയ അറിയിപ്പ് പരിശോധിച്ച് ലിങ്കിനായി തിരയുക. പ്രസ്തുത തസ്തികയുടെ അഡ്മിറ്റ് കാർഡ് ലിങ്ക് കണ്ടെത്തിയതിനു ശേഷം അതിൽ ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പ്രിൻറ് എടുത്തു സൂക്ഷിക്കുക.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് പരീക്ഷാർഥികൾ പരീക്ഷയ്ക്ക് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം ID പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

കേരള PSC റിസൾട്സ് 2022 – ഫയർ വുമൺ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം!

പരീക്ഷ എഴുതാൻ തായറിട്ടുള്ള എല്ലാ പരീക്ഷാർഥികളും അവരുടെ സ്വന്തം പ്രൊഫൈൽ മുഖേന ലോഗ് ഇൻ ചെയ്‌തു അഡ്മിഷൻ ടിക്കറ്റ് എടുക്കേണ്ടതാണ്. നിശ്ചിച്ച സമയത്തിന് ഉള്ളിൽ തന്നെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയുക. അല്ലാത്ത പക്ഷം അത് ലഭിക്കുന്നതായിരിക്കില്ല.

 NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here