കേരള PSC കെയർ ടേക്കർ നിയമനം – ഇന്റർവ്യൂ തീയതി പുറത്തുവിട്ടു!

0
197
കേരള PSC കെയർ ടേക്കർ നിയമനം - ഇന്റർവ്യൂ തീയതി പുറത്തുവിട്ടു!
കേരള PSC കെയർ ടേക്കർ നിയമനം - ഇന്റർവ്യൂ തീയതി പുറത്തുവിട്ടു!

കേരള PSC കെയർ ടേക്കർ നിയമനം – ഇന്റർവ്യൂ തീയതി പുറത്തുവിട്ടു:കേരള പബ്ലിക് സർവീസ് കമ്മീഷൻ(കേരള PSC) വനിതാ ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) തസ്‌തികയുടെ ഇന്റർവ്യൂ തീയതി പുറത്തുവിട്ടു. തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഇതിൽ പങ്കെടുക്കേണ്ടതാണ്.

വനിതാ ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നം. 273,/2020)  തസ്തികയുടെ ഇന്റർവ്യൂ 15/02/2023 തീയതിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ തീ ആസ്ഥാന ഓഫീസിൽ വച്ച്‌ നടത്തുന്നു. ഉദ്യോഗാർത്ഥികൾ OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, K-Form എന്നിവ  പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌ത മെമ്മോയിൽ പറയുന്ന നിശ്ചിത സമയത്ത് ഇന്റർവ്യൂവിന് എത്തേണ്ടതാണ്.

Ministry of Rural Development റിക്രൂട്ട്മെന്റ് 2023 – 92300 രൂപ വരെ ശമ്പളത്തിൽ മെട്രിക് യോഗ്യതയുള്ളവർക്ക് അവസരം!

വിവരം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പ്രൊഫൈൽ, മൊബൈൽ സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റിൽ അവരുടെ പ്രൊഫൈൽ സന്ദർശിക്കേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക്, സാനിറ്റൈസർ കൈയിൽ കരുതി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പ്രസ്തുത കേരള PSC നോട്ടിഫിക്കേഷൻ ചുവടെ നൽകിയിരിക്കുന്നു. ലിങ്ക് ക്ലിക്ക് ചെയ്ത പരിശോധിക്കാം.

KERALA PSC NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here