കേരള PSC | Painter പരീക്ഷയുടെ ആൻസർ കി  പരിശോധിക്കാം ഇവിടെ!

0
253
കേരള PSC  | Painter പരീക്ഷയുടെ ആൻസർ കി  പരിശോധിക്കാം ഇവിടെ!
കേരള PSC  | Painter പരീക്ഷയുടെ ആൻസർ കി  പരിശോധിക്കാം ഇവിടെ!

പിഎസ്‌സി പോലീസ് Painter (NCA- OBC) കേരള സംസ്ഥാന ജലഗതാഗത  വകുപ്പിലെ തസ്തികയിലേക്ക് നടന്ന OMR പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പുറത്ത്‌ വിട്ടു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്. പ്രസ്തുത ആൻസർ കി യെ സംബന്ധിച്ച് വല്ല പരാതി ഉണ്ടെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ബോധിപ്പിക്കേണ്ടതാണ്. അതിന് ശേഷമുള്ള യാതൊരു പരാതിയും സ്വികരിക്കുന്നതായിരിക്കില്ല.

കേരള PSC പ്യൂൺ/വാച്ച്മാൻ-II ഏറ്റവും പുതിയ അറിയിപ്പ്  ഇവിടെ!

422/2021എന്നി തസ്തിക യുടെ  പ്രൊവിഷണൽ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. 422/2021എന്ന കാറ്റഗറി നമ്പർ ഉള്ള  തസ്തിക OBC വിഭാഗത്തിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കുള്ള തസ്തികയായിരുന്നു.

17500 – 39500//- വരെയാണ് പ്രസ്തുത തസ്തിക ക്ക് ശബളം നിശ്ചയിച്ചിരുന്നത്. 100 ചോദ്യങ്ങളായിരുന്നു പരീക്ഷക്ക്‌ ഉണ്ടായിരുന്നത്. 1.15 മണിക്കൂർ  ആയിരുന്നു പരീക്ഷയുടെ ദൈർഖ്യം.  22.09.2022നായിരുന്നു പരീക്ഷ നടന്നത്.

കേരള PSC റിസൾട്സ് | ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (HDV ) ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി!

സ്റ്റാൻഡേർഡ് VII അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ വിജയിക്കുക.  ചിത്രകലയുടെ വിവിധ വശങ്ങളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം എന്നതായിരുന്നു  പ്രസ്തുത തസ്തിക യോഗ്യത നിശ്ചയിച്ചിരുന്നത്. ആൻസർ കി പരിശോധിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here