റാങ്ക് ലിസ്റ്റ് കേരള PSC 2022 | നഴ്‌സസ് ഗ്രേഡ് II റിസൾട്സ് പുറത്ത്!

0
158
റാങ്ക് ലിസ്റ്റ് കേരള PSC 2022 | നഴ്‌സസ് ഗ്രേഡ് II റിസൾട്സ്  പുറത്ത്!
റാങ്ക് ലിസ്റ്റ് കേരള PSC 2022 | നഴ്‌സസ് ഗ്രേഡ് II റിസൾട്സ്  പുറത്ത്!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) നഴ്‌സസ് ഗ്രേഡ് II തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു. കേരള psc ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

Android Developer ആകാൻ അവസരം | Infopark (കൊച്ചി) റിക്രൂട്ട്മെന്റ്!

ഇന്ത്യൻ സിസ്‌റ്റംസ് ഓഫ് മെഡിസിനിൽ കാസർഗോഡ് ജില്ലയിലെ നഴ്‌സസ് GRII (ആയുർവേദ) തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. 20000 – 45800/- ശമ്പളത്തിലുള്ള തസ്തികയിലേക്ക് കമ്മീഷൻ അഭിമുഖം നടത്തി അനുയോജ്യമെന്ന് കണ്ടെത്തി മെറിറ്റ് ക്രമത്തിൽ ക്രമീകരിച്ച റാങ്ക് ലിസ്റ്റാണിത്. ഈ റാങ്ക് ലിസ്റ്റ് 15.09.2022 മുതൽ പ്രാബല്യത്തിൽ വന്നു.

ഒരു മിനിമം കാലാവധി കഴിഞ്ഞ് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലായിരിക്കും അതായത് ഒരു വർഷത്തെ കാലയളവ് അല്ലെങ്കിൽ മൂന്ന് വർഷം.  നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല.

GSPBC -യിൽ  നിയമനം | SSLC യോഗ്യത ഉള്ളവർക്ക് അവസരം!

എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചാൽ വീണ്ടും പരിശോധിക്കും. അതിനായി കമ്മിഷന്റെ വെബ്‌സൈറ്റ് www.keralapsc.gov.in അല്ലെങ്കിൽ അവിടെ നിന്ന് ഫോട്ടോകോപ്പി എടുത്ത് നിശ്ചിത ഫീസ് 85/- രൂപ സഹിതം അക്കൗണ്ട് ഹെഡ് ഓഫ് 0051 – PSC – 105 സ്റ്റേറ്റ് PSC 99 – പരീക്ഷാ ഫീസ് ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസ്, കാസർഗോഡ് എന്ന വിലാസത്തിൽ 05/11/2022 -നോ അതിനുമുമ്പോ അയക്കണം.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി  “ഇവിടെ ക്ലിക്ക് ചെയ്യുക”

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here