കേരള PSC |  LD Clerk തസ്തികയുടെ വിശദമായ സിലബസ് പരിശോധിക്കാം ഇവിടെ!

0
375
Kerala PSC LDC Syllabus 2024 - ക്ലർക്ക് പരീക്ഷ പാറ്റേൺ PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
Kerala PSC LDC Syllabus 2024 - ക്ലർക്ക് പരീക്ഷ പാറ്റേൺ PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

ലോവർ ഡിവിഷൻ ക്ലർക്ക് (Cat.No : 705/2021) വിവിധ വകുപ്പിലേക്കുള്ള തസ്തികയുടെ വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറത്ത്‌ വിട്ടു.

KPSC മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

HCL റിക്രൂട്ട്മെന്റ് 2022 | സീനിയർ ഡെവലപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം!

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

ലഘുഗണിതം (5 ),മാനസികേശഷിയും നിരീക്ഷണപാടവ പരിേശാധനയും(5 ),പൊതു വിജ്ഞാനം(10),കറന്റ് അഫയേഴ്സ്,തമിഴ് വ്യാകരണം, ഉപയോഗം, പദാവലി (20),ജനറൽ സയൻസ്(10 ),ലൈഫ് സയൻസും പബ്ലിക് ഹെൽത്തും,ഫിസിക്സ്,കെമിസ്ട്രി,ഇന്ത്യൻ ദേശീയ പ്രസ്ഥാനവും കേരളത്തിലെ നവോത്ഥാനവും,മലയാളം വ്യാകരണം, ഉപയോഗം, പദാവലി,ജനറൽ ഇംഗ്ലീഷ് ,ഇംഗ്ലീഷ് ഗ്രാമർ,വൊക്കാബുലറി എന്നി വിഷയങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ഉണ്ടാവുക.

കേരള PSC 2022 | ഓവർസിയർ, പ്ലാന്റ് എഞ്ചിനീയർ – അഡ്മിഷൻ ടിക്കറ്റുകൾ പുറത്തുവിട്ടു!

മുകളിലുള്ള പറഞ്ഞിട്ടുള്ള  എല്ലാ വിഷയങ്ങളും  ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുമെന്ന് യാതൊരു ഉറപ്പുമില്ലഎന്നത് ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറഞ്ഞ തസ്തികയുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here