കേരള PSC ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2023 – അഡ്മിറ്റ് കാർഡ് ഉടൻ റിലീസ്! ഇവിടെ ഡൗൺലോഡ് ചെയ്യാം!

0
469
കേരള PSC ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2023
കേരള PSC ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2023

കേരള PSC ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2023 – അഡ്മിറ്റ് കാർഡ് ഉടൻ റിലീസ്! ഇവിടെ ഡൗൺലോഡ് ചെയ്യാം:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) ക്ലർക്ക് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ തന്നെ റിലീസ് ചെയ്യും. വിവിധ വകുപ്പുകളിലേക്ക് ക്ലർക്ക് നിയമനത്തിന് നടത്തുന്ന പ്രിലിമിനറി പരീക്ഷ 11.02.2023 ശനിയാഴ്ച ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 1.30 pm മുതൽ 3.15 pm വരെ ആയിരിക്കും പരീക്ഷ നടക്കുന്നത്. 12.12.2022 വരെ സ്ഥിതികരണം നൽകിയവർക്ക് പ്രൊഫൈൽ വഴി 28.01.2023 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്.

ക്ലർക്ക് കാറ്റഗറി നമ്പർ 116/2022 തസ്തികയുടെ അഡ്മിറ്റ് കാർഡ് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ ചുവടെ നൽകിയിരിക്കുന്ന സിലബസ് ലിങ്ക് വഴി തസ്തികയുടെ സിലബസ് പരിശോധിക്കാം. കേരള PSC വെബ്‌സൈറ്റിൽ നിങ്ങളുടെ പ്രൊഫൈൽ വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അതിനുള്ള നേരിട്ടുള്ള ലിങ്കും ചുവടെ നൽകിയിരിക്കുന്നു.

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് നിയമനം 2022 – കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സ്! 55,200 രൂപ വരെ ശമ്പളം!

പരീക്ഷാ പ്രോഗ്രാമിൽ പരാമർശിച്ചിരിക്കുന്ന സിലബസിലെ പ്രധാന വിഷയങ്ങൾ കൂടാതെ, തസ്തികയിലേക്ക് നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. “പ്രധാന വിഷയങ്ങൾ” എന്ന ഉപശീർഷകത്തിന് കീഴിൽ പരാമർശിച്ചിരിക്കുന്ന എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാമെന്ന് യാതൊരു ഉറപ്പുമില്ല.

ഈ പരീക്ഷകളുടെ അഡിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമായിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

  • ഹോംപേജിൽ, “റിക്രൂട്ട്മെന്റ്-അറിയിപ്പുകൾ” ക്ലിക്ക് ചെയ്യുക.
  • കാറ്റഗറി നമ്പർ 116/2022 സെലക്ട് ചെയ്ത് അഡ്മിറ്റ് കാർഡ് ലിങ്ക് സെർച്ച് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  • അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.
  • ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

DOWNLOAD ADMISSION TICKET

SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here