Kerala Rail റിക്രൂട്ട്മെന്റ് 2022 –  യോഗ്യത, പ്രായം, വിശദവിവരങ്ങൾക്കായി പരിശോധിക്കാം!

0
440
Kerala Rail റിക്രൂട്ട്മെന്റ് 2022 -  യോഗ്യത, പ്രായം, വിശദവിവരങ്ങൾക്കായി പരിശോധിക്കാം!
Kerala Rail റിക്രൂട്ട്മെന്റ് 2022 -  യോഗ്യത, പ്രായം, വിശദവിവരങ്ങൾക്കായി പരിശോധിക്കാം!

Kerala Rail റിക്രൂട്ട്മെന്റ് 2022 –  യോഗ്യത, പ്രായം, വിശദവിവരങ്ങൾക്കായി പരിശോധിക്കാം:KRDCL തിരുവനന്തപുരം ആസ്ഥാനമായുള്ള പ്രോസ്പെക്റ്റീവ് പ്രോജക്റ്റിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് യോഗ്യതയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്  സമർപ്പിക്കാവുന്നതാണ്.

Kerala RDCL റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര്

 Finance Expert , Social Development Officer

ഒഴിവുകളുടെ എണ്ണം

02
അവസാന തീയതി

27/12/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

 Kerala RDCL റിക്രൂട്ട്മെന്റ് 2022 യോഗ്യത:

  • CA/CWA/MBA ഫിനാൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് Finance Expert തസ്തികയ്ക്കായി അപേക്ഷിക്കാം.
  • സോഷ്യൽ സയൻസ് ഡെവലപ്‌മെന്റ് സ്റ്റഡീസിലോ മറ്റ് അനുബന്ധ മേഖലകളിലോ ബിരുദാനന്തര ബിരുദം നേടിയവർക്ക് Social Development Officer തസ്തികയ്ക്കായി അപേക്ഷിക്കാം
PSC, KTET, SSC & Banking Online Classes

Kerala RDCL റിക്രൂട്ട്മെന്റ് 2022 പ്രവർത്തി പരിചയം:

  1. Finance Expert- സർക്കാർ ധനസഹായത്തോടെയുള്ള പദ്ധതികളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  2. Social Development Officer – സാമൂഹ്യ/കമ്മ്യൂണിറ്റി വികസനത്തിലോ പ്രോജക്ട് അഡ്മിനിസ്ട്രേഷന്റെ അനുബന്ധ മേഖലകളിലോ 10 വർഷത്തെ പരിചയം.

Kerala RDCL റിക്രൂട്ട്മെന്റ് 2022 പ്രായ പരിധി:

65 വയസ്സിന് താഴെ പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികളിലേക്ക് അപേക്ഷ സമർപ്പിക്കാനായി അവസരം ഉണ്ട്.

കേരള PSC ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2023 – അഡ്മിറ്റ് കാർഡ് ഉടൻ റിലീസ്! ഇവിടെ ഡൗൺലോഡ് ചെയ്യാം!

Kerala RDCL റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട രീതി

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV നിർദിഷ്ട ഫോർമാറ്റിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  • നോട്ടിഫിക്കേഷൻ ലിങ്കിൽ അനുബന്ധം-2 പ്രകാരമുള്ള ഫോർമാറ്റിൽ CV തയ്യാറാക്കണം.
  • ഐഡി നമ്പർ യഥാവിധി റഫർ ചെയ്തുകൊണ്ട്. കുറഞ്ഞ പരിചയം/വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ തെളിവും ഇതോടൊപ്പം ചേർക്കാവുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the last date to apply for Kerala RDCL Recruitment 2022?

Last date to apply for Kerala RDCL Recruitment 2022 is 27.12.2022.

What is the age limit for Kerala RDCL Recruitment 2022?

Candidates below 65 years of age are eligible to apply for the said posts.

How many vacancies have been released for Kerala RDCL Recruitment 2022?

There are 2 vacancies in kerala RDCL recruitment 2022

LEAVE A REPLY

Please enter your comment!
Please enter your name here