കേരള PSC Clerk Typist റാങ്ക് ലിസ്റ്റ് 2023 Out – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
352

കേരള PSC Clerk Typist റാങ്ക് ലിസ്റ്റ് : കേരള പിഎസ്സി ഔദ്യോഗിക വെബ്സൈറ്റിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിൽ ( കാറ്റഗറി നമ്പർ 103/ 2019) ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (പാർട്ട് I – ഡയറക്ട്) തസ്തികയിലേക്കുള്ള തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC Clerk Typist റാങ്ക് ലിസ്റ്റ് 2023

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

Clerk Typist

പരീക്ഷ തീയതി

31/12/2021
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

TCS iBegin Kochi റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

കേരള PSC Clerk Typist റാങ്ക് ലിസ്റ്റ് pdf ഡൗൺലോഡ്

KPSC ക്ലാർക്ക് ടൈപ്പിസ്റ്റ് നിയമനത്തിനായി ഡിസംബർ 31, 2021 നു നടത്തിയ OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ക്രമത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 19000-43600/- വരെയാണ് മേൽപ്പറഞ്ഞ തസ്തികയിലേക്ക് അടിസ്ഥാന ശമ്പളമായി നിച്ഛയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KPSC CLERK TYPIST RANK LIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here