TCS iBegin Kochi റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

0
312
TCS iBegin Kochi റിക്രൂട്ട്മെന്റ് 2023 - എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
TCS iBegin Kochi റിക്രൂട്ട്മെന്റ് 2023 - എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!

TCS iBegin Kochi റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:ടാറ്റ കൺസൾട്ടൻസി സർവീസിൽ ( TCS) Mainframe Developer പോസ്റ്റിലേക് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 31/03/2023 വരെ  ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പൂർണ്ണ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

TCS iBegin റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

TCS  iBegin
തസ്തികയുടെ പേര്

Mainframe Developer

ഒഴിവുകൾ

വിവിധ തരം
അവസാന തീയതി

31/03/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 TCS iBegin റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് പോസ്റ്റിലേക് അപേക്ഷിക്കാം.

TCS iBegin റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് 2 – 6 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

TCS iBegin റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

Mainframe , COBOL, JCL, CICS എന്നിവയെകുറിച്ച് ഉദ്യോഗാർത്ഥികൾക്ക് നല്ല അറിവ് ഉണ്ടായിരിക്കണം.

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം- 1

TCS iBegin റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ TCS വെബ്‌സൈറ്റിൽ കരിയർ സന്ദർശിച്ച് ജോബ് തിരയുക.
  • അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.
  • ജോലിയുടെ വിവരണം വായിക്കുക.
  • യോഗ്യത ഉറപ്പു വരുത്തിയതിനു ശേഷം “APPLY” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • രജിസ്റ്റർ ചെയ്തതിനുശേഷം ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here