കേരള PSC ഡയറി കെമിസ്റ്റ് പരീക്ഷ 2023- പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു!

0
192
കേരള PSC ഡയറി കെമിസ്റ്റ് പരീക്ഷ 2023- പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു!
കേരള PSC ഡയറി കെമിസ്റ്റ് പരീക്ഷ 2023- പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു!

കേരള PSC ഡയറി കെമിസ്റ്റ് പരീക്ഷ 2023- പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു:കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് വകുപ്പിലേക്കുള്ള ഡയറി കെമിസ്റ്റ്/ ഡയറി ബാക്ടീരിയോളജിസ്റ്റ്/ ഡയറി മൈക്രോബയോളജിസ്റ്റ്  (കാറ്റഗറി നമ്പർ:109/2022)തസ്തികയുടെ നിയമനത്തിനായി 09-02-2023 നടത്തിയ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു.

പ്രസ്തുത പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ഫലം പരിശോധിക്കാവുന്നതാണ്.പ്രസ്തുത ആൻസർ കീ പരിശോധിക്കുവാൻ കമ്മിഷൻറെ ഒഫീഷ്യൽ സൈറ്റിലോ ചുവടെയുള്ള ലിങ്ക് സന്ദർശിച്ചോ അറിയുവാൻ സാധിക്കുന്നതാണ്

100 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്.നിലവിൽ നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് നിശിചിത മാതൃകയിൽ അതിനെ വെല്ലുവിളിക്കാൻ സാധിക്കും.ഇപ്പോൾ നൽകിയിരിക്കുന്ന പ്രൊവിഷണൽ ആൻസർ കീയിൽ ചോദ്യങ്ങളും ഉത്തരവും നൽകിയിരിക്കുന്നു.

കേരള PSC ഹൈസ്കൂൾ ടീച്ചർ നിയമനം 2023 – ഉദ്യോഗാർത്ഥികൾക്ക് ഷോട്ട്ലിസ്റ്റ് പരിശോധിക്കാം!!

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  • Dairy Chemist/ Dairy Bacteriologist/ Dairy Microbiologistഎന്ന് തിരയുക.
  • ചോദ്യ കോഡിന് 25/2023/OLനേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം

PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here