കേരള PSC ഹൈസ്കൂൾ ടീച്ചർ നിയമനം 2023 -ഉദ്യോഗാർത്ഥികൾക്ക് ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം

0
365

കേരള PSC ഹൈസ്കൂൾ ടീച്ചർ നിയമനം 2023 ഉദ്യോഗാർത്ഥികൾക്ക് ഷോർട്ട് ലിസ്റ്റ് പരിശോധിക്കാം:കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലേക്ക് ഹൈസ്‌കൂൾ അധ്യാപകൻ  (ഇംഗ്ലീഷ്) – (കാറ്റഗറി നമ്പർ 254/2021 ) എന്ന തസ്തികയിലേക്കുള്ള യോഗ്യരായവരുടെ താത്കാലിക ഷോർട്ട്ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ ഒറിജിനൽ രേഖകളുടെ പരിശോധനയ്ക്കായി അഭിമുഖത്തിനു വിളിക്കുന്നതാണ്. 15-06-2022-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട്ലിസ്റ്റ് പുറത്തു വിട്ടത്.

PSC University Assistant Study Material 2023- യൂറോപ്യന്മാരുടെ സംഭാവനകൾ!

148 ഉദ്യോഗാർത്ഥികളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. മെയിൻ ലിസ്റ്റിൽ 59 പേരും, സപ്ലിമെന്ററി ലിസ്റ്റിൽ 85, കൂടാതെ വൈകല്യമുള്ള ഉദ്യോഗാർത്ഥികൾ 4 പേരുമാണ് ലിസ്റ്റിൽ. OMR ടെസ്റ്റിൽ 52 മാർക്കും അതിൽ മുകളിൽ സ്കോർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.

29,200-62,400/- വരെയാണ് അടിസ്ഥാന ശമ്പളമായി മേല്പറഞ്ഞിരിക്കുന്ന  തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്നത്. ഷോർട്ട്ലിസ്റ്റിലെ രജിസ്റ്റർ നമ്പറുകൾ സംഖ്യ ക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്. പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here