കേരള PSC ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ (ഘട്ടം II) 2022 – മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം!

0
300
കേരള PSC ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ (ഘട്ടം II) 2022 - മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം!
കേരള PSC ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ (ഘട്ടം II) 2022 - മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം!

കേരള PSC ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ (ഘട്ടം II) 2022 – മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം:കേരള PSC ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ ഘട്ടം II മുൻ വർഷത്തെ മാതൃക ചോദ്യങ്ങൾ അറിയാം. ഒരുമണിക്കൂർ 15 മിനിറ്റ്  നേരം നീണ്ടുനിൽക്കുന്ന OMR രീതിയിലാണ്  തസ്തികയുടെ മെയിൻ പരീക്ഷയുടെ  ചോദ്യപേപ്പർ ഒരുക്കിയിരിക്കുന്നത്.  വിവിധ ഡിപ്പാർട്ടുമെന്റിലേക്ക് 30.10.2021 – ന് നടന്ന ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ ഘട്ടം II പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാം.

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ ഘട്ടം II 2021-ൽ നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ചുവടെ നൽകിയിരിക്കുന്നു. കൂടാതെ ചോദ്യപേപ്പർ കോഡ് 096/21,ചോദ്യപേപ്പറിന്റെ മീഡിയം മലയാളം ആണ്. ഉദ്യോഗാർത്ഥികൾ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം നൽകാൻ ശ്രമിക്കേണ്ടതാണ്. പ്രൊവിഷണൽ ആൻസർ കീ ഉപയോഗിച്ച് ഉത്തരങ്ങൾ പരിശോധിക്കാനും സാധിക്കും.

Kerala PSC വിവിധ വകുപ്പുകളിലേക്കുള്ള ഓൺലൈൻ പരീക്ഷ 2022 – ടൈം ടേബിൾ & സിലബസ് പ്രസിദ്ധീകരിച്ചു!

ചോദ്യപേപ്പറിൽ മൊത്തം 100 ചോദ്യങ്ങളാണ് ഉള്ളത്. മിക്കവാറും എല്ലാ ഉദ്യോഗാർത്ഥികളും യഥാർത്ഥ പരീക്ഷയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മുൻവർഷത്തെ ചോദ്യപേപ്പറുകൾ മോക്ക് ടെസ്റ്റുകളായി പരിഹരിക്കാൻ ശ്രമിക്കുന്നത് അവരെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു. ഇത് മൂലം പ്രാക്ടീസ് തികഞ്ഞതാക്കുന്നു, ഫലപ്രദമായ സമയ മാനേജ്മെന്റ്, സ്വയം വിലയിരുത്തുന്നതിനുള്ള മാനദണ്ഡം, ആത്മവിശ്വാസം വർധിക്കുക, ഫലപ്രദമായ തന്ത്രപരമായ ആസൂത്രണം എന്നിവയ്ക്ക് സഹായകമാകുന്നു.

ഒന്നര മണിക്കൂർ ആണ് പരീക്ഷക്കു ഉള്ള സമയം. 100 ചോദ്യങ്ങൾ ആണ് ആകെ ഉള്ളത്. സിലബസ് അനുസൃതം ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു പരീക്ഷക്ക്‌ ഉള്ളത്. ഇതിൽ നിന്നും PSC പരീക്ഷയുടെ ചോദ്യങ്ങളിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ എന്നും  വിലപ്പെട്ടതാണ്. ഈ പറഞ്ഞിരിക്കുന്ന ചോദ്യപേപ്പർ കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

OMR QUESTION PAPER

PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here