Kerala PSC വിവിധ വകുപ്പുകളിലേക്കുള്ള ഓൺലൈൻ പരീക്ഷ 2022 – ടൈം ടേബിൾ & സിലബസ് പ്രസിദ്ധീകരിച്ചു!

0
291
Kerala PSC വിവിധ വകുപ്പുകളിലേക്കുള്ള ഓൺലൈൻ പരീക്ഷ 2022 - ടൈം ടേബിൾ & സിലബസ് പ്രസിദ്ധീകരിച്ചു!
Kerala PSC വിവിധ വകുപ്പുകളിലേക്കുള്ള ഓൺലൈൻ പരീക്ഷ 2022 - ടൈം ടേബിൾ & സിലബസ് പ്രസിദ്ധീകരിച്ചു!

Kerala PSC വിവിധ വകുപ്പുകളിലേക്കുള്ള ഓൺലൈൻ പരീക്ഷ 2022 – ടൈം ടേബിൾ & സിലബസ് പ്രസിദ്ധീകരിച്ചു:കാറ്റഗറി നമ്പർ 50/ 2019 – ഇൻസ്പെക്ടറിംഗ് അസിറ്റന്റ്  ലീഗൽ മെട്രോളജി വകുപ്പ് , 211/ 2021 – സെക്ഷൻ ഓഫീസർ -കേരള  അഡ്വക്കേറ്റ് ജനറൽ ഓഫീസ് / കേരള ഗവണ്മെന്റ് സെക്രെട്ടറിയേറ്റ് /  കേരള പബ്ലിക് സർവീസ് കമ്മീഷൻ / കേരളത്തിലെ അംഗീകൃത സർവ്വകലാശാലകൾ , 374 / 2020 അസിറ്റന്റ് ജയിലർ  GR  II  – ജയിൽ വകുപ്പ് , 111 / 2021 – അസിസ്റ്റന്റ്  കേരള കാർഷിക സർവ്വകലാശാല , 375/ 2020 എൽ.ഡി ക്ലാർക്ക് -കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് , 49/ 2019 – എൽ.ഡി ക്ലാർക്ക്-  വിവിധ വകുപ്പുകൾ എന്നി തസ്തികകളുടെ അർഹതാ നിർണ്ണയ  ഓൺലൈൻ  പരീക്ഷ 28 / 11 / 2022 തീയതിയിൽ കേരള പബ്ലിക് സർവീസ്  കമ്മിഷൻ്റെ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.

ടൈം ടേബിൾ, സിലബസ് എന്നിവ വെബ്സൈറ്റിൽ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റും പരീക്ഷാർത്ഥിക്കുള്ള നിർദേശങ്ങളും ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.

കോംപ്റ്റിറ്റിവ് പരീക്ഷകൾക്ക് തയാറെടുക്കാം ഒരു കുടകീഴിൽ  Dexter Academy യോടൊപ്പം! 

പ്രസ്തുത പരീക്ഷയ്ക്കായി ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾ ടൈം ടേബിളും സിലബസും വിശദമായി വായിച്ചു മനസിലാക്കി പരീക്ഷക്ക് ഒരുങ്ങുക.തന്നിരിക്കുന്ന സിലബസ്സ് ഏതൊക്കെ ബംഗാൾ കവർ ചെയ്തു എന്നും ഇനി കവർ ചെയ്യാനുള്ള ഭാഗങ്ങൾ എത്രയും പെട്ടെന്ന് പരീക്ഷക്ക് മുൻപായി തീർക്കുക.

പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ കൃത്യ സമയത്ത്‌ തന്നെ പരീക്ഷ ഹാളിൽ എത്തേണ്ടതാണ്. കൃത്യ സമയത്ത്‌ ഹാജരാവാത്ത ഉദ്യോഗാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല. പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഉടൻ തന്നെ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്. അതിനെ സംബന്ധിക്കുന്ന അറിയിപ്പ് ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്നു ഫോണിൽ മെസ്സേജ് ആയി വരുന്നതാണ്. ഹാൾ ടിക്കറ്റ് പ്രൊഫൈൽ ലഭ്യമായി തുടങ്ങിയാൽ ഉടൻ തന്നെ ഡൌൺ ലോഡ് ചെയ്‌തു തുടങ്ങാവുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here