കേരള PSC ഡിഗ്രി ലെവൽ മെയിൻ പരീക്ഷ (കോമൺ ടെസ്റ്റ്) സബ് ഇൻസ്‌പെക്ടർ 2022: അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു!

0
348
കേരള PSC ഡിഗ്രി ലെവൽ മെയിൻ പരീക്ഷ (കോമൺ ടെസ്റ്റ്) 2022: അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു!
കേരള PSC ഡിഗ്രി ലെവൽ മെയിൻ പരീക്ഷ (കോമൺ ടെസ്റ്റ്) 2022: അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു!

കേരള PSC ഡിഗ്രി ലെവൽ മെയിൻ പരീക്ഷ (കോമൺ ടെസ്റ്റ്) സബ് ഇൻസ്‌പെക്ടർ 2022: അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു:കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) Common Test for Degree Level Main Examination അഡ്മിഷൻ ടിക്കറ്റ് പുറത്തുവിട്ടു. അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ കേരള PSC വെബ്സൈറ്റിൽ പ്രൊഫൈലിൽ നിന്ന് അവരുടെ യൂസർ ഐഡിയും പാസ് വേഡിലൂടെയും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Common Test for Degree Level Main Examination (OMR Valuation) for selection to the post of Armed Police Sub Inspector (Trainee)/ Sub Inspector of Police (Trainee) ..etc (Cat No: 386/2019, 388/2019.. etc) എന്നീ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 22.11.2022 (ചൊവ്വ) 07.15 AM മുതൽ 09.15 AM വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 08.11.2202 തീയതി മുതൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ നിന്നും ലഭ്യമാണ്. അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു എടുക്കേണ്ടതാണ്.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

കേരള PSC ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ (ഘട്ടം II) 2022 – മുൻ വർഷ ചോദ്യപേപ്പർ പരിശോധിക്കാം!

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതി നുള്ള ഘട്ടങ്ങൾ:

  • ഉദ്യോഗാർത്ഥികൾ www.keralapsc.gov.in സന്ദർശിക്കുക.
  • ഹോംപേജിൽ, “റിക്രൂട്ട്മെന്റ് – അറിയിപ്പുകൾ” ക്ലിക്ക് ചെയ്യുക.
  • Common Test for Degree Level Main Examination കാറ്റഗറി നമ്പർ സെലക്ട് ചെയ്ത് അഡ്മിറ്റ് കാർഡ് ലിങ്ക് സെർച്ച് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  • അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.
  • ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here