Kerala PSC  ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷ 2023 –  മുൻവർഷ ചോദ്യപേപ്പറിലൂടെ പരീക്ഷയെ നേരിടാം!

0
230
Kerala PSC  ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷ 2023 -  മുൻവർഷ ചോദ്യപേപ്പറിലൂടെ പരീക്ഷയെ നേരിടാം!
Kerala PSC  ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷ 2023 -  മുൻവർഷ ചോദ്യപേപ്പറിലൂടെ പരീക്ഷയെ നേരിടാം!

Kerala PSC  ഡിവിഷണൽ അക്കൗണ്ടന്റ് പരീക്ഷ 2023 –  മുൻവർഷ ചോദ്യപേപ്പറിലൂടെ പരീക്ഷയെ നേരിടാം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്  വകുപ്പിലേക്കുള്ള ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള  2016 എന്ന വർഷത്തിലെ ചോദ്യ പേപ്പർ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം. മുൻവർഷ ചോദ്യപേപ്പറിലൂടെ പരിശീലനം നടത്തുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് മികച്ച മാർക്ക് നേടാൻ  സാധിക്കും. കൃത്യമായ മുൻവർഷ ചോദ്യപരിശീലനത്തിലൂടെ പരീക്ഷയിൽ സമയം കൃത്യമായി ഉപയോഗിക്കാൻ കഴിയും. മത്സര പരീക്ഷയ്ക്കായി തയ്യറെടുക്കുന്ന ഉദ്യോഗാർത്ഥികൾ മുൻ വർഷ ചോദ്യപേപ്പറുകൾ നിരന്തരമായി ചെയ്തു കൊണ്ടിരിക്കണം.

കേരള PSC സിവിൽ എക്സൈസ് ഓഫീസർ  ഷോർട്ട്ലിസ്റ്റ് 2023 Out – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

2016-ൽ നടന്ന പരീക്ഷ 150  മാർക്കിലായിരുന്നു നടത്തിയിരുന്നത്. മൂന്ന് മണിക്കൂർ ആയിരുന്നു പരീക്ഷയുടെ സമയപരിധി ഉണ്ടായിരുന്നത്. വിവരണാത്മക രീതിയിലായിരുന്നു പരീക്ഷ നടന്നത്. മുൻവർഷത്തെ പരീക്ഷ പേപ്പറുകൾ പരിശീലിക്കുമ്പോൾ പരീക്ഷയിൽ മികച്ച രീതിയിൽ സ്കോർ ചെയ്യാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു.

PREVIOUS YEAR QUESTION PAPER

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here