ECL റിക്രൂട്ട്മെന്റ് 2023 – 150000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

0
260
ECL റിക്രൂട്ട്മെന്റ് 2023 - 150000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!
ECL റിക്രൂട്ട്മെന്റ് 2023 - 150000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

ECL റിക്രൂട്ട്മെന്റ് 2023 – 150000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം:Eastern Coalfields Limited, ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ Full Time Advisor (Land Revenue & Estate) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിനുള്ള സമയ പരിധി 28/02/2023 വരെയാണ്.

ECL റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

Eastern Coalfields Limited
തസ്തികയുടെ പേര്

Full Time Advisor (Land Revenue & Estate)

ഒഴിവുകൾ

02
അവസാന  തീയതി

28/02/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ECL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷകരുടെ പ്രായം 60 വയസ്സിനും 65 വയസ്സിനും ഇടയിൽ ആയിരിക്കണം.

ECL റിക്രൂട്ട്മെന്റ് 2023 യോഗ്യത:

അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങൾ നോട്ടിഫിക്കേഷനിൽ പരിശോധിക്കാവുന്നതാണ്.

PSC, KTET, SSC & Banking Online Classes

ECL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 37500/- രൂപ മുതൽ 150000/- രൂപ വരെ ശമ്പളം നൽകുന്നതാണ്.

ECL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ അല്ലെങ്കിൽ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ വഴിയോ തിരഞ്ഞെടുക്കാം.

KAU റിക്രൂട്ട്മെന്റ് 2023 – പ്രതിദിനം 675 രൂപ ശമ്പളം! ഇന്റർവ്യൂ മാത്രം!

ECL റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • കോൾ ഇന്ത്യ ലിമിറ്റഡ് വെബ്സൈറ്റ് സന്ദർശിച്ച് തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായി പൂരിപ്പിക്കുക.
  • അപേക്ഷയും ആവശ്യമായ രേഖകളും ചുവടെ ഉള്ള വിലാസത്തിലേക്ക് അയക്കുക.
  • വിലാസം – HOD(EE), ECL, Sanctoria, P.S. Disergarh, Pin-713333, Burdwan (W.B).
  • അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചും അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here