കേരള PSC Driver പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!

0
184
കേരള PSC Driver പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!
കേരള PSC Driver പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ!!

കേരള PSC Driver പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു! PDF ഡൗൺലോഡ് ചെയൂ:കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഇടത്തരം/ ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) & ഡ്രൈവർ (Cat. No: 189/2022& 267/2022) തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ പ്രൊവിഷണൽ ആൻസർ കീയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. താഴെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉത്തര സൂചിക ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC Driver പ്രൊവിഷണൽ ആൻസർ കീ

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഇടത്തരം/ ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) & ഡ്രൈവർ നിയമനത്തിനായി 17/02/2023ൽ നടത്തിയ പരീക്ഷയുടെ ഉത്തര സൂചികയാണ് പുറത്തുവിട്ടത്. താഴെ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ആൻസർ കീ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വമ്പൻ സ്വർണ്ണ വേട്ട | കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത് 62 ലക്ഷം രൂപയുടെ സ്വർണം!!

കേരള  psc PSC Driver പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ആൻസർ കീ OMR എന്നതിൽ ക്ലിക്ക് ചെയുക
  • Driver cum Office Attendant (Medium/ Heavy Passenger/Goods Vehicle) & Driver Department: Kerala Ceramics Ltd & Jail എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ആൻസർ കീ ഡൗൺലോഡ് ചെയുക.

KPSC LABORATORY DRIVER PROVISIONAL ANSWER KEY

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here