IRCTC റിക്രൂട്ട്മെന്റ് 2023 – 180000 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ!!

0
350
IRCTC റിക്രൂട്ട്മെന്റ് 2023 - 180000 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ!!
IRCTC റിക്രൂട്ട്മെന്റ് 2023 - 180000 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ!!

IRCTC റിക്രൂട്ട്മെന്റ് 2023 – 180000 രൂപ വരെ ശമ്പളം! യോഗ്യതകൾ ശ്രദ്ധിക്കൂ:ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്, ന്യൂ ഡൽഹിയിലേക്ക് മാനേജർ / രാജ്ബാഷ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുവാൻ ഉള്ള അവസാന തീയതി 17.03.2023 ആണ്.

IRCTC റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

IRCTC
തസ്തികയുടെ പേര്

Manager/ രാജ്ബാഷ

ഒഴിവുകൾ

വിവിധ തര൦
അവസാന തീയതി

17.03.2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

IRCTC റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • ഇന്ത്യൻ റെയിൽവേയുടെ ഗസറ്റ് B ലെവലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ആയിരിക്കണം.
  • രാജ്ബാഷ വകുപ്പിൽ കുറഞ്ഞത് 03 വർഷം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
  • ബിരുദം യോഗ്യതയും ഒപ്പം MS ഓഫീസ് പരിജ്ഞാനം ഉണ്ടാകണ൦.
PSC, KTET, SSC & Banking Online Classes

IRCTC റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള  ഉയർന്ന പ്രായ പരിധി 55 വയസാണ്.

IRCTC റിക്രൂട്ട്മെന്റ് 2023 ജോലിയുടെ ഉത്തരവാദിത്വം:

  • രാജ്ബാഷ വകുപ്പിൽ നൽകുന്ന എല്ലാ ജോലികളും ചെയുവാൻ തയാറാകണം.
  • ചീഫ് ഒഫീഷ്യൽ ലാംഗ്വേജ് ഓഫീസർക്ക് റിപോർട്ടുകൾ സമർപ്പിക്കുക

IRCTC റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

2017/E(O)II/41/5 തീയതിയിലെ റെയിൽവേ മന്ത്രാലയം കത്ത് നിർദ്ദേശിച്ച നടപടിക്രമം അനുസരിച്ച് ആയിരിയ്ക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.

CSB റിക്രൂട്ട്മെന്റ് 2023 -ബിരുദധാരികൾക്ക് സുവർണ്ണാവസരം! മികച്ച തൊഴിൽ സ്വന്തമാക്കാം!

IRCTC റിക്രൂട്ട്മെന്റ്  2023 നു അപേക്ഷിക്കേണ്ട വിധം:

  • IRCTC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • IRCTC തൊഴിൽ നോട്ടിഫിക്കേഷനിൽ നിന്നും പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയുക.
  • തസ്തികയുടെ വിശദംശങ്ങൾക്കു ഒപ്പം നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷകൾ സമർപ്പിക്കുക.
  • അപേക്ഷ തപാൽ മുഖേന Corporate Office/IRCTC, New Delhi എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
  • അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ മുഖേന അവസാനവും തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here