CSB റിക്രൂട്ട്മെന്റ് 2023 -ബിരുദധാരികൾക്ക് സുവർണ്ണാവസരം! മികച്ച തൊഴിൽ സ്വന്തമാക്കാം!

0
364
CSB റിക്രൂട്ട്മെന്റ് 2023 -ബിരുദധാരികൾക്ക് സുവർണ്ണാവസരം! മികച്ച തൊഴിൽ സ്വന്തമാക്കാം!
CSB റിക്രൂട്ട്മെന്റ് 2023 -ബിരുദധാരികൾക്ക് സുവർണ്ണാവസരം! മികച്ച തൊഴിൽ സ്വന്തമാക്കാം!

CSB റിക്രൂട്ട്മെന്റ് 2023 -ബിരുദധാരികൾക്ക് സുവർണ്ണാവസരം! മികച്ച തൊഴിൽ സ്വന്തമാക്കാം:ഇന്ത്യയിലെ   പ്രമുഖ സ്വകാര്യ മേഖല ബാങ്ക് ആയ CSB ബാങ്ക് ക്ലസ്റ്റർ ഹെഡ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ള  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം!

CSB റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

 CSB ബാങ്ക്
തസ്തികയുടെ പേര്

Cluster Head

ഒഴിവുകളുടെ എണ്ണം

 01
അവസാന തീയതി

 31 Mar 2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

CSB റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ബിരുദധാരികൾ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

CSB റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

10 മുതൽ 20 വർഷം വരെ ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ.

PSC, KTET, SSC & Banking Online Classes

CSB റിക്രൂട്ട്മെന്റ് 2023 ഉത്തരവാദിത്തങ്ങൾ:

അതത് ക്ലസ്റ്ററിനായി റീട്ടെയിൽ ബാങ്കിംഗ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നു.

CSB റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:

  • ടീം ഹാൻഡ്‌ലിംഗ് ചെയ്യാൻ കഴിവുള്ള വ്യക്തി ആയിരിക്കണം.
  • ലീഡർഷിപ്പ് കഴിവുകൾ ഉണ്ടായിരിക്കണം.
  • മാനേജ്മെന്റ് സ്കിൽസ് ഉള്ള വ്യക്തി ആയിരിക്കണം.

BECIL നിയമനം 2023 വിജ്ഞാപനം –  30000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

CSB റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി :

  • നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക .
  • ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ Create An Account എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
  • അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here