Kerala PSC ഫെബ്രുവരി 2023 – അന്തിമ പരീക്ഷ പ്രോഗ്രാമുകൾ പുറത്തിറങ്ങി! ഇവിടെ പരിശോധിക്കാം!

0
464
Kerala PSC ഫെബ്രുവരി 2023

Kerala PSC ഫെബ്രുവരി 2023 – അന്തിമ പരീക്ഷ പ്രോഗ്രാമുകൾ പുറത്തിറങ്ങി! ഇവിടെ പരിശോധിക്കാം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫെബ്രുവരി  മാസത്തിൽ  നടത്താൻ ഉദ്ദേശിച്ചിരുന്ന പരീക്ഷ പ്രോഗ്രാമുകളിൽ സ്ഥിരീകരണ തീയതിക്ക് ശേഷം ഉറപ്പാക്കിയ പരീക്ഷ പ്രോഗ്രാമുകൾ പുറത്തിറക്കി. പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകിയ ഉദ്യോഗാർത്ഥികൾക്ക് മാത്രേമേ ഹാൾ ടിക്കറ്റ് ലഭിക്കുകയൊള്ളു.നിശ്ചിത സമയ പരിധിക്കുള്ളിൽ ഉറപ്പ് നൽക്കുന്നവർ പരീക്ഷ നിർബന്ധമായും എഴുതിയിരിക്കണം.

പ്രസ്തുത പരീക്ഷ കലണ്ടറിൽ പരീക്ഷയുടെ തീയതി , സമയം , സമയ പരിധി , മോഡ് ഓഫ്  എക്സാം , മീഡിയം എന്നിവ നൽകിയിട്ടുണ്ട്. കൂടാതെ പരീക്ഷയുടെ ഡീറ്റെയ്ൽഡ് സിലബസും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക്‌ പരിശോധിക്കാവുന്നതാണ്.

KUFOS നിയമനം 2022 – പ്രതിമാസം 22,000 രൂപ ശമ്പളം! ഉടൻ അപേക്ഷിക്കാം!

സ്‌കൂളുകളിലെ സ്‌പോർട്‌സ് ഓർഗനൈസർ, മാനേജർ (പേഴ്‌സണൽ), പമ്പ് ഓപ്പറേറ്റർ, അറ്റൻഡർ, സ്റ്റോർ അറ്റൻഡർ, അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് II, ബൈൻഡർ ഗ്രേഡ് II, ഡയറി കെമിസ്റ്റ് / ഡയറി ബിസിസ്റ്റർ ഡയറി മൈക്രോബയോളജിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ, സബ് എഞ്ചിനീയർ, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, ലബോറട്ടറി അസിസ്റ്റന്റ്, ക്ലർക്ക്, എക്സ്-റേ ടെക്നീഷ്യൻ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II, റിപോർട്ടർ ഗ്രേഡ്, എന്നി തസ്തികകളുടെ പരീക്ഷയാണ് ഫെബ്രുവരി യിൽ  നടക്കാൻ പോകുന്നത്.

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കരുത്തേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റിൽ പരീക്ഷയുടെ സമയം, വേദി, രീതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.

എഴുത്തുപരീക്ഷയും ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റും ഒഴികെയുള്ള ഓരോ പരീക്ഷയ്ക്കുശേഷവും കെപിഎസ്‌സി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും താൽക്കാലിക ഉത്തരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുള്ള ഉദ്യോഗാർത്ഥികൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. കെപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ച തീയതി മുതൽ 5 ദിവസത്തിനുള്ളിൽ മാത്രമേ കീക്ക് അവരുടെ പ്രൊഫൈലിലൂടെ പരാതികൾ സമർപ്പിക്കാൻ കഴിയൂ എന്നത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

EXAMINATION PROGRAMME FEBRUVARY 2023

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here