കേരള PSC ഹവിൽദാർ 2023  ഷോർട്ട്ലിസ്റ്റ്   പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

0
187
കേരള PSC ഹവിൽദാർ 2023  ഷോർട്ട്ലിസ്റ്റ്   പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!
കേരള PSC ഹവിൽദാർ 2023  ഷോർട്ട്ലിസ്റ്റ്   പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

കേരള PSC ഹവിൽദാർ 2023  ഷോർട്ട്ലിസ്റ്റ്   പ്രസിദ്ധീകരിച്ചു! ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം:പത്തനംതിട്ട ജില്ലയിലെ കേരള പോലീസ് സർവീസ് വകുപ്പിലെ  ഹവിൽദാർ (എപിബി)( SR FROM ST മാത്രം)തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി  കാറ്റഗറി തിരിച്ചുള്ള കോമൺ മെയിൻ പരീക്ഷയിൽ (പത്താം തലം) ഹാജരാകാൻ താൽക്കാലിക യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് പ്രസിദ്ധികരിച്ചു.

Indian Navy റിക്രൂട്ട്മെന്റ് 2023 – 245+ ഒഴിവുകൾ! വിശദാംശങ്ങൾ ശ്രദ്ധിക്കൂ!!

15/05/2022, 28/05/2022, 11/06/2022,19/06/2022, 02/07/2022, 16/07/2022 എന്നീ തീയതികളിൽ നടന്ന പൊതു പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. 27800-59400 എന്ന സ്കെലിൽ ആണ് പ്രസ്തുത തസ്തികയിലേക്കുള്ള അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

പ്രസ്തുത തസ്തികയിലേക്ക് നടന്ന പൊതു പ്രിലിമിനറി പരീക്ഷയിൽ 20.26 ഉം അതിൽ കൂടുതൽ ലഭിച്ച ഉദ്യോഗാർത്ഥികളാണ് പ്രസ്തുത ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്.

SHORTLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here