കേരള PSC സുപ്രധാന വിജ്ഞാപനം 2022 – ഇവിടെ പരിശോധിക്കുക!!

0
307
കേരള PSC സുപ്രധാന വിജ്ഞാപനം 2022
കേരള PSC സുപ്രധാന വിജ്ഞാപനം 2022

കേരള PSC സുപ്രധാന വിജ്ഞാപനം 2022 – ഇവിടെ പരിശോധിക്കുക:കേരള പബ്ലിക് സർവീസ് കമ്മീഷൻ(കേരള PSC) ഭാരതീയ ചികിത്സാ വകുപ്പിലെ തസ്തികമാറ്റം വഴി മെഡിക്കൽ ഓഫീസർ ആയുർവേദ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി പുറത്തുവിട്ടു. തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഡോക്യൂമെന്റ് വെരിഫിക്കേഷനിൽ പങ്കെടുക്കേണ്ടതാണ്.

ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർ ആയുർവേദ തസ്തികയിലേക്ക് തസ്തികമാറ്റം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം ലഭിച്ച ഭാരതീയ ചികിത്സാ വകുപ്പിലെ ഫാർമസിസ്റ്റ്/നഴ്സ്/മിനിസ്റ്റീരിയല്‍ സബോർഡിനേറ്റ് യോഗ്യതയുള്ള വിഭാഗക്കാർ എന്നിവരിൽ നിന്നുമാണ് തസ്തിക മാറ്റം വഴി നിയമനം നടത്തുന്നത്. ₹ 55200 – 115300/- രൂപവരെയാണ് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 02 ഒഴിവുകളാണ് ഉള്ളത്. തസ്തിക മാറ്റം വഴി നിശ്ചയിച്ചിട്ടുള്ള ഒഴിവുകൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത പക്ഷം പ്രസ്തുത ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിൽ നിന്നും നികത്തുന്നതാണ്.

ഭാരതീയ ചികിത്സാ വകുപ്പിലെ തസ്തികമാറ്റം വഴി മെഡിക്കൽ ഓഫീസർ (ആയുർവേദ) ആകുന്നതിനുളള അർഹത നിർണ്ണയ പരീക്ഷ (കാറ്റഗറി നമ്പർ 307/2022) യുടെ സാധ്യതാ പട്ടികയിൽ  ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 22/12/2022 തീയതി രാവിലെ 10.30 ന്  കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വെച്ച് നടത്തുന്നു. വെരിഫിക്കേഷനായി ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം  അസ്സല പ്രമാണങ്ങള്‍ സഹിതം പ്രൊഫൈൽ പറയുന്ന നിശ്ചിത തീയതിയിലും, സ്ഥലത്തും, സമയത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം.

കേരള പോലീസ് കോൺസ്റ്റബിൾ നിയമനം 2022 – Physical Test വിശദംശങ്ങൾ പരിശോധിക്കൂ!

തസ്തികയുടെ തിരഞ്ഞെടുപ്പിന് ഭാഗമായ ഒറ്റത്തവണ പ്രമാണ പരിശോധന നടത്താൻ യോഗ്യരായ ഉദ്യോഗാർഥികൾക്ക് Profile Message, Mobile SMS എന്നിവ കേരള PSC അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് One Time Registration Profile ലോഗിൻ ചെയ്തു പരിശോധിക്കുക.

പ്രമാണ പരിശോധനാ ടൈംടേബിള്‍ സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃക എന്നിവ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌. ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ GR1(C) വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here