കേരള PSC ലബോറട്ടറി അസിസ്റ്റന്റ്/LGS ആൻസർ കീ 2023 Out – ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക!!

0
327
കേരള PSC ലബോറട്ടറി അസിസ്റ്റന്റ്/LGS ആൻസർ കീ 2023 Out - ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക!!
കേരള PSC ലബോറട്ടറി അസിസ്റ്റന്റ്/LGS ആൻസർ കീ 2023 Out - ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക!!

കേരള PSC ലബോറട്ടറി അസിസ്റ്റന്റ്/LGS ആൻസർ കീ 2023 Out ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക ചുവടെ : കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിവിധ വകുപ്പുകളിലേക്ക് ലബോറട്ടറി അസിസ്റ്റന്റ്/LGS ക്ലാർക്ക് (കാറ്റഗറി നമ്പർ 066/2022, 115/2022, 116/2022) തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ പ്രൊവിഷണൽ ആൻസർ കീയാണ് പുറത്തുവിട്ടിരിക്കുന്നത്. താഴെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് ആൻസർ കീ

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് നിയമനത്തിനായി 11/02/2023 ൽ നടത്തിയ പരീക്ഷയുടെ ഉത്തര സൂചികയാണ് പുറത്തുവിട്ടത്. താഴെ തന്നിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ആൻസർ കീ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സംസ്ഥാനത്ത് വാട്ടർ ബിൽ അടയ്ക്കുന്നില്ല: കണക്ഷൻ വിച്ഛേദിക്കാൻ ജല വകുപ്പ്!

കേരള  psc ലബോറട്ടറി അസിസ്റ്റന്റ് (LGS) ആൻസർ കീ 2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ആൻസർ കീ OMR എന്നതിൽ ക്ലിക്ക് ചെയുക
  • laboratory assistant lgs answer key എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ആൻസർ കീ ഡൗൺലോഡ് ചെയുക.

KPSC LABORATORY ASSISTANT PROVISIONAL ANSWER KEY

QUESTION PAPER (KANNADA)

QUESTION PAPER (MALAYALAM)

QUESTION PAPER (TAMIL)

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here